wikimedia/mediawiki-extensions-DonationInterface

View on GitHub
gateway_common/i18n/interface/ml.json

Summary

Maintainability
Test Coverage
{
    "@metadata": {
        "authors": [
            "Amire80",
            "Jsoby",
            "Praveenp",
            "Vssun"
        ]
    },
    "donate_interface": "വിക്കിമീഡിയയ്ക്ക് പിന്തുണയേകുക",
    "donate_interface-desc": "ഗേറ്റ്‌വേ അനുബന്ധങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഭാവനക്കുള്ള പ്രധാന താൾ",
    "donate_interface-langonly-desc": "സംഭാവന സമ്പർക്കമുഖ വ്യൂഹ സന്ദേശങ്ങൾ മാത്രം വെളിവാക്കുന്നു",
    "donate_interface-intro": "ദയവായി താങ്കളുടെ പണമടയ്ക്കൽ രീതി, തുക, നാണയം എന്നിവ തിരഞ്ഞെടുക്കുക.",
    "donate_interface-amount": "തുക",
    "donate_interface-other-amount": "മറ്റ് തുക:",
    "donate_interface-currency": "നാണയം:",
    "donate_interface-gateway": "പണമടയ്ക്കൽ രീതി:",
    "donate_interface-submit-button": "സംഭാവന ചെയ്യുക",
    "donate_interface-comment-message": "ലോകരുമായി പങ്കുവെയ്ക്കാൻ ഒരു ചിന്ത താങ്കൾക്കുണ്ടോ? 200 അക്ഷരങ്ങളിൽ കവിയാതെ ഇവിടെ ചേർക്കുക:",
    "donate_interface-comment-label": "അഭിപ്രായം:",
    "donate_interface-email-agreement": "വിക്കിമീഡിയ ഫൗണ്ടേഷൻ ഇടയ്ക്കിടെ ഇമെയിൽ ആയി പ്രസിദ്ധീകരിക്കുന്ന പുതിയ വിശേഷങ്ങൾ സ്വീകരിക്കാൻ ഞാനാഗ്രഹിക്കുന്നു.",
    "donate_interface-comment-title": "പരസ്യമായ കുറിപ്പ്",
    "donate_interface-monthly-donation-description": "വിക്കിമീഡിയ ഫൗണ്ടേഷന് മാസംതോറുമുള്ള സംഭാവന",
    "donate_interface-amount-error": "ദയവായി സാധുവായ തുക നൽകുക",
    "donate_interface-smallamount-error": "താങ്കൾ കുറഞ്ഞത് $1 എങ്കിലും സംഭാവന ചെയ്യണം",
    "donate_interface-bigamount-error": "ഞങ്ങളുടെ വെബ്സൈറ്റ് വഴി അമേരിക്കൻ ഡോളർ $4-ൽ ($1 $2) അധികമുള്ള തുക ഞങ്ങൾക്ക് സ്വീകരിക്കാനാവില്ല. ദയവായി ഇക്കാര്യത്തിനായുള്ള ഞങ്ങളുടെ പ്രധാന ഉദ്യോഗസ്ഥരെ $3 എന്ന വിലാസത്തിൽ ബന്ധപ്പെടുക.",
    "donate_interface-processing-error": "താങ്കളുടെ നിർദ്ദേശം നടപ്പാക്കുന്നതിൽ ഒരു പിഴവുണ്ടായിരിക്കുന്നു.\nപ്രോസസ്സറുകളൊന്നും ലഭ്യമല്ല.",
    "donate_interface-fallback-currency-notice": "താങ്കളുടെ നാണയം പിന്തുണയ്ക്കുന്നില്ല. താങ്കൾ തുടരാൻ തീരുമാനിക്കുന്നുവെങ്കിൽ, നടപടികൾ $1 വിനിമയം ഉപയോഗിച്ച് കൈകാര്യം ചെയ്യപ്പെടുന്നതാണ്.",
    "donate_interface-maintenance-notice": "ഇത്തരത്തിലുള്ള പണമിടപാട് രീതി തത്കാലം പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ്, ഞങ്ങളോട് ക്ഷമിക്കുക.",
    "donate_interface-AED": "യു.എ.ഇ. ദിർഹം",
    "donate_interface-ARS": "അർജന്റീനിയൻ പെസോ",
    "donate_interface-AUD": "ഓസ്ട്രേലിയൻ ഡോളർ",
    "donate_interface-BBD": "ബാർബാഡിയൻ ഡോളർ",
    "donate_interface-BDT": "ബംഗ്ലാദേശ് ടക്ക",
    "donate_interface-BGN": "ബൾഗേറിയൻ ലെവ്",
    "donate_interface-BHD": "ബഹ്റൈനി ദിനാർ",
    "donate_interface-BMD": "ബെർമുഡീയൻ ഡോളർ",
    "donate_interface-BND": "ബ്രൂണൈ ഡോളർ",
    "donate_interface-BOB": "ബൊളീവിയ ബൊളീവിയാനോ",
    "donate_interface-BRL": "ബ്രസീലിയൻ റിയാൽ",
    "donate_interface-BSD": "ബഹാമിയൻ ഡോളർ",
    "donate_interface-BZD": "ബെലീസ് ഡോളർ",
    "donate_interface-CAD": "കനേഡിയൻ ഡോളർ",
    "donate_interface-CHF": "സ്വിസ്സ് ഫ്രാങ്ക്",
    "donate_interface-CLP": "ചിലിയൻ ദേസോ",
    "donate_interface-CNY": "ചൈനീസ് യുവാൻ റെൻമിൻബി",
    "donate_interface-COP": "കൊളംബിയ കൊളംബ്",
    "donate_interface-CRC": "കോസ്റ്റാ റിക്കൻ കോളൻ",
    "donate_interface-CZK": "ചെക്ക് കോറുണ",
    "donate_interface-DKK": "ഡാനിഷ് ക്രോണേ",
    "donate_interface-DOP": "ഡൊമിനിക്കൻ പെസോ",
    "donate_interface-DZD": "അൾജീരിയൻ ദിനാർ",
    "donate_interface-EGP": "ഈജിപ്ഷ്യൻ പൗണ്ട്",
    "donate_interface-EUR": "യൂറോ",
    "donate_interface-GBP": "ബ്രിട്ടീഷ് പൗണ്ട്",
    "donate_interface-GTQ": "ഗ്വാട്ടിമാല ക്വെറ്റ്സൽ",
    "donate_interface-HKD": "ഹോങ്‌‌കോങ് ഡോളർ",
    "donate_interface-HNL": "ഹോണ്ടുറാസ് ലെമ്പിര",
    "donate_interface-HRK": "ക്രൊയേഷ്യൻ കുന",
    "donate_interface-HUF": "ഹംഗേറിയൻ ഫോറിന്റ്",
    "donate_interface-IDR": "ഇന്തോനേഷ്യൻ റുപ്പിയാ",
    "donate_interface-ILS": "ഇസ്രയേലി ഷെക്കെൽ",
    "donate_interface-INR": "ഇന്ത്യൻ രൂപ",
    "donate_interface-JMD": "ജമൈക്കൻ ഡോളർ",
    "donate_interface-JOD": "ജോർദാനിയൻ ദിനാർ",
    "donate_interface-JPY": "ജാപ്പനീസ് യെൻ",
    "donate_interface-KES": "കെനിയൻ ഷില്ലിങ്",
    "donate_interface-KRW": "ദക്ഷിണ കൊറിയൻ വോൺ",
    "donate_interface-KYD": "കേയ്മാൻ ദ്വീപുകൾ ഡോളർ",
    "donate_interface-KZT": "കസാഖ്സ്താനി ടെംഗെ",
    "donate_interface-LBP": "ലെബനീസ് പൗണ്ട്",
    "donate_interface-LKR": "ശ്രീലങ്കൻ രൂപ",
    "donate_interface-LTL": "ലിത്വാനിയൻ ലിറ്റാസ്",
    "donate_interface-LVL": "ലാറ്റ്വിയൻ ലാറ്റ്സ്",
    "donate_interface-MAD": "മൊറോക്കൻ ദിർഹം",
    "donate_interface-MKD": "മാസിഡോണിയ ദെനാർ",
    "donate_interface-MUR": "മൗറീഷ്യസ് രൂപ",
    "donate_interface-MVR": "മാലദ്വീപ് റുഫിയാ",
    "donate_interface-MXN": "മെക്സിക്കൻ പെസോ",
    "donate_interface-MYR": "മലേഷ്യൻ റിംഗിറ്റ്",
    "donate_interface-NOK": "നോർവീജിയൻ ക്രോണേ",
    "donate_interface-NZD": "ന്യൂ സീലാൻഡ് ഡോളർ",
    "donate_interface-OMR": "ഒമാനി റിയാൽ",
    "donate_interface-PAB": "പനാമാനിയൻ ബാൽബോവ",
    "donate_interface-PEN": "പെറു നുവോ സോൾ",
    "donate_interface-PHP": "ഫിലിപ്പൈനി പെസോ",
    "donate_interface-PKR": "പാകിസ്താനി രൂപ",
    "donate_interface-PLN": "പോളിഷ് സ്ലോറ്റീ",
    "donate_interface-PYG": "പരാഗ്വയൻ ഗുറാനി",
    "donate_interface-QAR": "ഖത്തറി റിയാൽ",
    "donate_interface-RON": "റൊമേനിയൻ ല്യൂ",
    "donate_interface-RUB": "റഷ്യൻ റൂബിൾ",
    "donate_interface-SAR": "സൗദി റിയാൽ",
    "donate_interface-SEK": "സ്വീഡിഷ് ക്രോണ",
    "donate_interface-SGD": "സിങ്കപ്പൂർ ഡോളർ",
    "donate_interface-SVC": "സാൽവഡോറൻ കോളൻ",
    "donate_interface-THB": "തായ് ബാത്",
    "donate_interface-TJS": "തജിക്‌സ്താനി സൊമോനി",
    "donate_interface-TND": "ടുണീഷ്യൻ ദിനാർ",
    "donate_interface-TRY": "ടർക്കിഷ് ലിറ",
    "donate_interface-TTD": "ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഡോളർ",
    "donate_interface-TWD": "ന്യൂ തായ്‌വാൻ ഡോളർ",
    "donate_interface-UAH": "ഉക്രേനിയൻ ഹ്രൈവ്നിയ",
    "donate_interface-USD": "യു.എസ്. ഡോളർ",
    "donate_interface-UYU": "ഉറൂഗ്വേയൻ പെസോ",
    "donate_interface-UZS": "ഉസ്ബെസ്കിസ്താനി സോം",
    "donate_interface-VND": "വിയറ്റ്നാമീസ് ഡോംഗ്",
    "donate_interface-XAF": "മദ്ധ്യാഫ്രിക്കൻ സി.എഫ്.എ. ഫ്രാങ്ക്",
    "donate_interface-XCD": "കിഴക്കൻ കരീബിയൻ ഡോളർ",
    "donate_interface-XOF": "പശ്ചിമാഫ്രിക്കൻ സി.എഫ്.എ. ഫ്രാങ്ക്",
    "donate_interface-ZAR": "ദക്ഷിണാഫ്രിക്കൻ റാൻഡ്",
    "donate_interface-paypal-button": "പേപാൽ വഴി സം‌ഭാവന ചെയ്യുക",
    "donate_interface-paypal-redirect": "പേയ്പാലിലേയ്ക്ക് തിരിച്ചുവിടുന്നു...",
    "donate_interface-amazon-button": "ആമസോൺ വഴി സംഭാവന ചെയ്യുക",
    "donate_interface-cc-button": "ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സംഭാവന ചെയ്യുക",
    "donate_interface-ccdc-button": "ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സംഭാവന ചെയ്യുക",
    "donate_interface-dd-button": "നേരിട്ടുള്ള ഡെബിറ്റ് വഴി സംഭാവന ചെയ്യുക",
    "donate_interface-bt-button": "ബാങ്ക് ട്രാൻസ്ഫർ വഴി സംഭാവന ചെയ്യുക",
    "donate_interface-rt-button": "$1 എന്ന ബാങ്ക് വഴി സംഭാവന ചെയ്യുക",
    "donate_interface-ewallet-button": "$1 വഴി സംഭാവന ചെയ്യുക",
    "donate_interface-card-legend": "ക്രെഡിറ്റ് കാർഡ് വിവരങ്ങൾ",
    "donate_interface-amount-legend": "സംഭാവന തുക",
    "donate_interface-cvv-link": "എവിടെയാണിത്?",
    "donate_interface-donor-legend": "സംഭാവന ചെയ്യുന്നയാളുടെ വിവരങ്ങൾ",
    "donate_interface-donor-amount": "തുക:",
    "donate_interface-donor-currency-label": "നാണയം:",
    "donate_interface-donor-email": "ഇമെയിൽ വിലാസം:",
    "donate_interface-donor-name": "പേര്",
    "donate_interface-donor-first_name": "പ്രഥമനാമം",
    "donate_interface-donor-mname": "മദ്ധ്യ നാമം",
    "donate_interface-donor-last_name": "അവസാന നാമം",
    "donate_interface-donor-street_address": "തെരുവ്",
    "donate_interface-donor-street-number": "എണ്ണം",
    "donate_interface-donor-city": "പട്ടണം",
    "donate_interface-donor-county": "രാജ്യം:",
    "donate_interface-donor-island": "ദ്വീപ്",
    "donate_interface-donor-state_province": "സംസ്ഥാനം",
    "donate_interface-donor-postal_code": "തപാൽ കോഡ്",
    "donate_interface-donor-postal_code-us": "സിപ്",
    "donate_interface-donor-country": "രാജ്യം/പ്രദേശം",
    "donate_interface-donor-zone": "മേഖല",
    "donate_interface-donor-address": "വിലാസം",
    "donate_interface-donor-pobox": "പി.ഒ. ബോക്സ്",
    "donate_interface-donor-card": "ക്രെഡിറ്റ് കാർഡ്",
    "donate_interface-donor-card-num": "കാർഡ് നമ്പർ",
    "donate_interface-donor-expiration": "കാലാവധി തീരുന്ന തീയതി",
    "donate_interface-donor-security": "സുരക്ഷാ കോഡ്",
    "donate_interface-donor-submit": "സംഭാവന ചെയ്യുക",
    "donate_interface-donor-currency-msg": "ഈ സംഭാവന $1 ആയി നൽകിയിരിക്കുന്നു",
    "donate_interface-donor-fiscal_number": "സാമ്പത്തിക സംഖ്യ",
    "donate_interface-card-name-amex": "അമേരിക്കൻ എക്സ്‌‌പ്രസ്",
    "donate_interface-card-name-visa": "വീസ",
    "donate_interface-card-name-mc": "മാസ്റ്റർകാർഡ്",
    "donate_interface-card-name-discover": "ഡിസ്കവർ",
    "donate_interface-error-msg-general": "താങ്കളുടെ നിർദ്ദേശം നടപ്പാക്കുന്നതിൽ പിഴവുണ്ടായിരിക്കുന്നു.",
    "donate_interface-error-msg-nopaypal": "സാങ്കേതിക പിഴവ് മൂലം, പേപാലിലേയ്ക്കുള്ള താങ്കളുടെ അഭ്യർത്ഥന അയയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.  ദയവായി സാധാരണ ക്രെഡിറ്റ്കാർഡ് സംഭാവനാ ഫോം ഉപയോഗിക്കുക.",
    "donate_interface-error-msg-validation": "ദയവായി ഫോമിലെ പിഴവുകൾ പരിഹരിക്കുക.",
    "donate_interface-error-msg-invalid-amount": "ദയവായി സാധുവായ ഒരു തുക നൽകുക",
    "donate_interface-error-msg-invalid-email": "ദയവായി സാധുവായ ഇമെയിൽ വിലാസം നൽകുക",
    "donate_interface-error-msg-card-num": "ദയവായി സ്വീകരിക്കുന്ന ഇനത്തിൽ പെടുന്ന, സാധുവായ ക്രെഡിറ്റ് കാർഡ് നമ്പർ നൽകുക",
    "donate_interface-error-msg-amex": "ദയവായി ശരിയായ അമേരിക്കൻ എക്സ്പ്രസ് കാർഡ് നമ്പർ നൽകുക.",
    "donate_interface-error-msg-mc": "ദയവായി ശരിയായ മാസ്റ്റർകാർഡ് നമ്പർ നൽകുക.",
    "donate_interface-error-msg-visa": "ദയവായി ശരിയായ വീസ കാർഡ് നമ്പർ നൽകുക.",
    "donate_interface-error-msg-discover": "ദയവായി ശരിയായ ഡിസ്കവർ കാർഡ് നമ്പർ നൽകുക.",
    "donate_interface-error-msg-amount": "സംഭാവന തുക",
    "donate_interface-error-msg-email": "ദയവായി താങ്കളുടെ ഇമെയിൽ വിലാസം നൽകുക",
    "donate_interface-error-msg-first_name": "ദയവായി താങ്കളുടെ പ്രഥമനാമം നൽകുക",
    "donate_interface-error-msg-last_name": "ദയവായി താങ്കളുടെ അവസാന നാമം നൽകുക",
    "donate_interface-error-msg-street_address": "ദയവായി താങ്കളുടെ വിലാസം തെരുവ് നൽകുക",
    "donate_interface-error-msg-city": "ദയവായി താങ്കളുടെ പട്ടണം നൽകുക",
    "donate_interface-error-msg-state_province": "ദയവായി താങ്കളുടെ സംസ്ഥാനം നൽകുക",
    "donate_interface-error-msg-postal_code-us": "ദയവായി താങ്കളുടെ സിപ് അല്ലെങ്കിൽ പിൻകോഡ് നൽകുക",
    "donate_interface-error-msg-postal_code": "ദയവായി താങ്കളുടെ തപാൽ കോഡ് നൽകുക",
    "donate_interface-error-msg-invalid-first_name": "താങ്കളുടെ പ്രഥമനാമം തന്നിലുള്ള പിഴവ് ദയവായി ശരിയാക്കുക",
    "donate_interface-error-msg-invalid-last_name": "താങ്കളുടെ അവസാന നാമം തന്നിലുള്ള പിഴവ് ദയവായി ശരിയാക്കുക",
    "donate_interface-error-msg-invalid-street_address": "താങ്കളുടെ വിലാസം തെരുവ് തന്നിലുള്ള പിഴവ് ദയവായി ശരിയാക്കുക",
    "donate_interface-error-msg-invalid-city": "താങ്കളുടെ പട്ടണം തന്നിലുള്ള പിഴവ് ദയവായി ശരിയാക്കുക",
    "donate_interface-error-msg-invalid-postal_code-us": "താങ്കളുടെ സിപ് അല്ലെങ്കിൽ പിൻകോഡ് തന്നിലുള്ള പിഴവ് ദയവായി ശരിയാക്കുക",
    "donate_interface-error-msg-invalid-postal_code": "താങ്കളുടെ തപാൽ കോഡ് തന്നിലുള്ള പിഴവ് ദയവായി ശരിയാക്കുക",
    "donate_interface-error-msg-country": "രാജ്യം",
    "donate_interface-error-msg-card_num": "ക്രെഡിറ്റ് കാർഡ് നമ്പർ",
    "donate_interface-error-msg-expiration": "കാർഡിന്റെ കാലാവധി തീരുന്ന തീയതി",
    "donate_interface-error-msg-cvv": "കാർഡിന്റെ പിന്നിൽ നിന്നും CVV",
    "donate_interface-error-msg-account_name": "അക്കൗണ്ട് പേര്",
    "donate_interface-error-msg-account_number": "അക്കൗണ്ട് നമ്പർ",
    "donate_interface-error-msg-authorization_id": "സാധുതാ ഐ.ഡി.",
    "donate_interface-error-msg-bank_check_digit": "ബാങ്കിന്റെ ചെക്ക് ഡിജിറ്റ്",
    "donate_interface-error-msg-bank_code": "വർഗ്ഗീകരണ കോഡ്",
    "donate_interface-error-msg-branch_code": "ബ്രാഞ്ച് കോഡ്",
    "donate_interface-error-msg-captcha": "താങ്കൾ നൽകിയ കാപ്ച എഴുത്ത് തെറ്റാണ്. വീണ്ടും ശ്രമിക്കുക.",
    "donate_interface-error-msg-captcha-please": "താങ്കൾ ഒരു ബോട്ട് അല്ല എന്നു തെളിയിക്കാൻ ദയവായി കാപ്ച ഫോം പൂരിപ്പിച്ചു നൽകുക.",
    "donate_interface-error-msg-cookies": "ദയവായി താങ്കളുടെ ബ്രൗസറിൽ കുക്കികൾ സജ്ജമാക്കുക.",
    "donate_interface-error-msg-country-calc": "പിഴവ് - താങ്കളുടെ സംഭാവന സ്വീകരിക്കാൻ ഇപ്പോൾ ഞങ്ങൾക്ക് കഴിയുന്നില്ല.",
    "donate_interface-error-msg-fiscal_number": "ദയവായി താങ്കളുടെ സാമ്പത്തിക സംഖ്യ നൽകുക",
    "donate_interface-error-msg-invalid-fiscal_number": "താങ്കളുടെ സാമ്പത്തിക സംഖ്യ തന്നിലുള്ള പിഴവ് ദയവായി ശരിയാക്കുക",
    "donate_interface-donate-error-try-a-different-card": "ദയവായി [$1 മറ്റൊരു കാർഡ്] ഉപയോഗിച്ചു നോക്കുക, അഥവാ  [$2 സംഭാവന ചെയ്യാനുള്ള മറ്റു മാർഗ്ഗങ്ങൾ നോക്കാവുന്നതാണ്] അല്ലെങ്കിൽ $3 എന്നതിൽ ഞങ്ങളുമായി ബന്ധപ്പെടുക",
    "donate_interface-donate-error-thank-you-for-your-support": "താങ്കളുടെ പിന്തുണയ്ക്ക് നന്ദി!",
    "php-response-declined": "താങ്കളുടെ ഇടപാട് അസ്വീകാര്യമാണ്.",
    "donate_interface-thankyou": "താങ്കളുടെ സംഭാവനയ്ക്ക് നന്ദി!",
    "donate_interface-post-transaction": "ഇടപാടിന്റെ വിവരങ്ങൾ",
    "donate_interface-cvv-explain": "<h4>എന്താണ് സി.വി.വി.?</h4>\n<p>കാർഡ്ഹോൾഡർ വെരിഫിക്കേഷൻ വാല്യൂ (CVV): മൂന്നോ നാലോ അക്കങ്ങളുള്ള ഈ സംഖ്യ ഉടമസ്ഥന്റെ പക്കൽ തന്നെയാണ് കാർഡ് ഉള്ളതെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു. ഇത് അംഗീകാരമില്ലാത്ത വ്യാജ ഉപയോഗങ്ങൾ തടയാൻ സഹായിക്കുന്നു.</p>\n<h4>വീസ, മാസ്റ്റർകാർഡ്</h4>\n<p>മൂന്നക്കമുള്ള രഹസ്യസംഖ്യ താങ്കളുടെ കാർഡിന്റെ പിന്നിൽ, ഒപ്പിനുള്ള ഭാഗത്തിന്റെ ഉള്ളിൽ ആണുള്ളത്.\nസാധാരണയായി ഒപ്പിന്റെ ഭാഗത്ത് അക്കങ്ങളുടെ ഒരു ശ്രേണി കാണാവുന്നതാണ്, അവയിൽ ഒടുവിലത്തെ മൂന്ന് അക്കങ്ങളാണ് സി.വി.വി. രഹസ്യസംഖ്യ.</p>\n<h4>അമേരിക്കൻ എക്സ്പ്രെസ്സ്</h4>\n<p>രഹസ്യവാക്ക് <i>എല്ലായ്പ്പോഴുംs</i> കാർഡിന്റെ മുഖത്ത് ഉയർത്തിയെഴുതിയിട്ടുള്ള അക്കൗണ്ട് നമ്പരിന്റെ <i>മുകളിലായി</i> സ്ഥിതി ചെയ്യുന്നു.\nചിലയവസരങ്ങളിൽ, രഹസ്യവാക്ക് കാർഡിന്റെ ഇടത്തുഭാഗത്തായി ആണുണ്ടാവുക, പക്ഷേ എപ്പോഴും അക്കൗണ്ട് നമ്പരിന്റെ മുകളിലായിരിക്കും.</p><br />",
    "donate_interface-easydonate": "ഏതുരാജ്യത്തുനിന്നുമുള്ള ആൾക്കാർക്കും ലളിതമായി സംഭാവന ചെയ്യുവാൻ കഴിയുകയാണ് ഞങ്ങളുടെ ലക്ഷ്യം. താങ്കളുടെ സംഭാവന എങ്ങനെ എളുപ്പത്തിൽ നൽകാനാകും എന്ന് ഞങ്ങളെ അറിയിക്കുക. താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കേണ്ട വിലാസം: $1.",
    "donate_interface-problemsdonating": "സംഭാവന നൽകുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?",
    "donate_interface-donate-click": "താങ്കളുടെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് സുരക്ഷിതമായി ഉപയോഗിക്കുന്നതാണ്.",
    "donate_interface-otherways": "<a href=\"$1\">പേപാൽ, ചെക്ക്, എഴുത്തുകൾ തുടങ്ങിയ മറ്റു മാർഗ്ഗങ്ങളും ഉപയോഗിക്കാവുന്നതാണ്</a>.",
    "donate_interface-otherways-short": "സംഭാവനക്കുള്ള മറ്റുമാർഗ്ഗങ്ങൾ",
    "donate_interface-token-mismatch": "താങ്കളുടെ സെഷൻ അവസാനിച്ചിരിക്കുന്നു. ദയവായി ഫോം വീണ്ടും പൂരിപ്പിച്ച് സമർപ്പിക്കുവാൻ ശ്രമിക്കുക.",
    "donate_interface-cc-form-header-personal": "ബില്ലിങ് വിവരങ്ങൾ",
    "donate_interface-cc-form-header-payment": "പണം നൽകലിന്റെ വിവരങ്ങൾ",
    "donate_interface-make-your-donation": "ഉടൻ സംഭാവന ചെയ്യുക",
    "donate_interface-comment": "അഭിപ്രായം",
    "donate_interface-first": "പ്രഥമ",
    "donate_interface-middle": "മദ്ധ്യ",
    "donate_interface-last": "അന്ത്യ",
    "donate_interface-other": "മറ്റുള്ളവ",
    "donate_interface-noscript-msg": "താങ്കൾ ജാവാസ്ക്രിപ്റ്റ് സജ്ജമാക്കിയിട്ടില്ലെന്ന് അല്ലെങ്കിൽ താങ്കളുടെ ബ്രൗസറിൽ പിന്തുണയില്ലെന്ന് കാണുന്നു.\nസുരക്ഷിതവും സന്തോഷദായകവുമായ അനുഭവം നൽകുന്നതിന്, ഞങ്ങളുടെ സംഭാവന ഫോമിൽ ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്.",
    "donate_interface-noscript-redirect-msg": "ജാവാസ്ക്രിപ്റ്റ് സജ്ജമാക്കാൻ താങ്കൾക്ക് സാധിക്കുന്നില്ല അല്ലെങ്കിൽ ആഗ്രഹിക്കുന്നില്ല എങ്കിൽ, ഈ താൾ സന്ദർശിച്ച് താങ്കൾക്ക് സംഭാവന ചെയ്യാവുന്നതാണ്:",
    "donate_interface-anon-message": "ദയവായി പരസ്യമായ ദാതാക്കളുടെ പട്ടികയിൽ എന്റെ പേര് പ്രദർശിപ്പിക്കുക.",
    "donate_interface-donate-wikipedia": "വിക്കിപീഡിയയിൽ സംഭാവന ചെയ്യുക",
    "donate_interface-or": "അഥവാ",
    "donate_interface-your-information": "താങ്കളുടെ വിവരങ്ങൾ",
    "donate_interface-mailing-address": "തപാൽ വിലാസം",
    "donate_interface-billing-address": "ബില്ലിങ് വിലാസം",
    "donate_interface-billing-name": "ബില്ലിങ് പേര്",
    "donate_interface-title": "ശീർഷകം",
    "donate_interface-company-name": "കമ്പനിയുടെ അല്ലെങ്കിൽ സംഘടനയുടെ പേര്",
    "donate_interface-address-1": "വിലാസം 1",
    "donate_interface-address-2": "വിലാസം 2",
    "donate_interface-address-lines": "വിലാസത്തിലെ വരികൾ",
    "donate_interface-address-line-2": "വിലാസം (വരികൾ 2)",
    "donate_interface-street-address": "തെരുവിന്റെ വിലാസം",
    "donate_interface-street-address-line-2": "തെരുവിന്റെ വിലാസം (വരി 2)",
    "donate_interface-street-1": "തെരുവ് 1",
    "donate_interface-street-2": "തെരുവ് 2",
    "donate_interface-apartment-number": "അപ്പാർട്ട്മെന്റ് #",
    "donate_interface-city-town": "നഗരം/പട്ടണം",
    "donate_interface-town-city": "പട്ടണം/നഗരം",
    "donate_interface-zip": "സിപ്",
    "donate_interface-zip-code": "സിപ് കോഡ്",
    "donate_interface-zip-postal": "സിപ്/തപാൽ",
    "donate_interface-zip-postal-code": "സിപ്/തപാൽ കോഡ്",
    "donate_interface-billing-code": "ബില്ലിങ് സിപ്",
    "donate_interface-country": "രാജ്യം",
    "donate_interface-select-country": "രാജ്യം തിരഞ്ഞെടുക്കുക",
    "donate_interface-confirm-email": "ഇമെയിൽ സ്ഥിരീകരിക്കുക",
    "donate_interface-donation-information": "സംഭാവനയുടെ വിവരങ്ങൾ",
    "donate_interface-cc-billing-information": "ക്രെഡിറ്റ് കാർഡ് ബില്ലിങ് വിവരങ്ങൾ",
    "donate_interface-pay-by-credit-card": "ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കുക",
    "donate_interface-which-card": "ഏത് കാർഡാണ് താങ്കൾ ഉപയോഗിക്കാനാഗ്രഹിക്കുന്നത്",
    "donate_interface-choose-donation-method": "സംഭാവനയുടെ രീതി തിരഞ്ഞെടുക്കുക",
    "donate_interface-cardholders-name": "കാർഡുടമയുടെ പേര്",
    "donate_interface-name-on-card": "കാർഡിലെ പേര്",
    "donate_interface-type-of-card": "കാർഡിന്റെ തരം",
    "donate_interface-cards-accepted": "സ്വീകാര്യമായ കാർഡുകൾ",
    "donate_interface-card-type": "കാർഡിന്റെ തരം",
    "donate_interface-credit-card-type": "ക്രെഡിറ്റ് കാർഡ് തരം",
    "donate_interface-credit-card-number": "ക്രെഡിറ്റ് കാർഡ് നമ്പർ",
    "donate_interface-credit-card-number-abbreviated": "ക്രെഡിറ്റ് കാർഡ് #",
    "donate_interface-credit-card-expiration": "ക്രെഡിറ്റ് കാർഡ് കാലാവധി",
    "donate_interface-card-expiration": "കാർഡിന്റെ കാലാവധി",
    "donate_interface-select-month-of-expiration": "കാലാവധി തീരുന്ന മാസം തിരഞ്ഞെടുക്കുക",
    "donate_interface-select-year-of-expiration": "കാലാവധി തീരുന്ന വർഷം തിരഞ്ഞെടുക്കുക",
    "donate_interface-expires-question": "കാലാവധി?",
    "donate_interface-expires": "കാലാവധി",
    "donate_interface-card-security-code": "കാർഡിന്റെ സുരക്ഷാ കോഡ്",
    "donate_interface-cvv": "സി.വി.വി.",
    "donate_interface-cvv-number-abbreviated": "സി.വി.വി. #",
    "donate_interface-cvv2": "സി.വി.വി.2",
    "donate_interface-cvv-number": "സി.വി.വി. സംഖ്യ",
    "donate_interface-verification-number": "സാധുതാപരിശോധനയയ്ക്കുള്ള നമ്പർ",
    "donate_interface-what-is-this": "എന്താണിത്?",
    "donate_interface-do-not-include-dashes": "ദയവായി ഡാഷുകൾ ഉൾപ്പെടുത്തരുത്",
    "donate_interface-please-donate-today": "ഇന്നു തന്നെ സംഭാവന ചെയ്യുക",
    "donate_interface-donate-now": "ഇപ്പോൾത്തന്നെ സംഭാവന ചെയ്യുക",
    "donate_interface-please-select-gift-amount": "ദയവായി സംഭാവന തുക തിരഞ്ഞെടുക്കുക",
    "donate_interface-select-gift-amount": "സംഭാവന തുക തിരഞ്ഞെടുക്കുക",
    "donate_interface-select-amount": "തുക തിരഞ്ഞെടുക്കുക",
    "donate_interface-make-a-donation": "സംഭാവന ചെയ്യുക",
    "donate_interface-enter-your-amount": "അല്ലെങ്കിൽ മുകളിലെ പെട്ടിയിൽ താങ്കളുടെ തുക നൽകുക",
    "donate_interface-will-support-with-gift": "എന്റെ പിന്തുണ ഈ സമ്മാനമാകട്ടെ:",
    "donate_interface-will-make-tax-deductible-gift": "ഞാൻ ഈ നികുതി കിഴിവുള്ള സമ്മാനം നൽകുന്നു:",
    "donate_interface-next": "അടുത്തത്",
    "donate_interface-continue": "തുടരുക",
    "donate_interface-cancel": "റദ്ദാക്കുക",
    "donate_interface-payment": "പണമടയ്ക്കൽ",
    "donate_interface-payment-type": "പണമടയ്ക്കുന്ന രീതി",
    "donate_interface-please-complete": "ദയവായി താങ്കളുടെ സംഭാവന താഴെ പൂർണ്ണമാക്കുക ...",
    "donate_interface-description": "വിവരണം",
    "donate_interface-donation": "സംഭാവന",
    "donate_interface-email-receipt": "രസീത് അയക്കേണ്ട ഇമെയിൽ",
    "donate_interface-monthly-donation": "മാസംതോറും സംഭാവന നൽകുക.",
    "donate_interface-via-paypal": "(പേപാൽ വഴി)",
    "donate_interface-select": "തിരഞ്ഞെടുക്കുക",
    "donate_interface-donation-must-equal": "സംഭാവന തുക $1-നു തുല്യമോ കൂടുതലോ ആയിരിക്കണം.",
    "donate_interface-thank-you": "നന്ദി! താങ്കളുടെ സംഭാവന കൈപ്പറ്റിയിരിക്കുന്നു.",
    "donate_interface-change": "മാറ്റുക",
    "donate_interface-select-credit-card": "ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക",
    "donate_interface-optional": "നിർബന്ധമില്ല",
    "donate_interface-state_province-dropdown-YY": "സംസ്ഥാനം തിരഞ്ഞെടുക്കുക",
    "donate_interface-state_province-dropdown-XX": "അമേരിക്കൻ ഐക്യനാടുകളല്ല",
    "donate_interface-bt-account_holder": "അക്കൗണ്ട് ഉടമ",
    "donate_interface-bt-bank_account_number": "ബാങ്ക് അക്കൗണ്ട് നമ്പർ",
    "donate_interface-bt-country_description": "രാജ്യത്തെക്കുറിച്ചുള്ള വിവരണം",
    "donate_interface-bt-payment_reference": "പണം നൽകുന്നതിന്റെ റെഫറൻസ്",
    "donate_interface-bt-swift_code": "സ്വിഫ്റ്റ് കോഡ്",
    "donate_interface-bt-special_id": "ഒരോരോ രാജ്യത്തിനുമുള്ള വിവരങ്ങൾ",
    "donate_interface-bt-information": "ബാങ്ക് ഇടപാട് വിവരങ്ങൾ",
    "donate_interface-bt-finished": "പൂർത്തിയായി",
    "donate_interface-obt-generic-name": "ഓൺലൈൻ ബാങ്ക് ഇടപാട്",
    "donate_interface-obt-biller_id": "ബില്ലർ കോഡ്",
    "donate_interface-obt-customer_payment_reference": "അവലംബം #",
    "donate_interface-obt-information": "ഓൺലൈൻ ബാങ്ക് ഇടപാട് വിവരങ്ങൾ",
    "donate_interface-online_bank_transfer_message": "ടെലിഫോൺ, ഇന്റർനെറ്റ് ബാങ്കിങ് - ബി.പി.എ.വൈ.®",
    "donate_interface-rtbt-issuer_id": "ബാങ്ക്",
    "donate_interface-rtbt-issuer_id-longlist": "മറ്റു ബാങ്കുകൾ",
    "donate_interface-dd-account_name": "അക്കൗണ്ട് പേര്",
    "donate_interface-dd-account_number": "അക്കൗണ്ട് നമ്പർ",
    "donate_interface-dd-authorization_id": "സാധുതാ ഐ.ഡി.",
    "donate_interface-dd-bank_check_digit": "ബാങ്കിന്റെ ചെക്ക് ഡിജിറ്റ്",
    "donate_interface-dd-bank_code": "വർഗ്ഗീകരണ കോഡ്",
    "donate_interface-dd-bank_name": "ബാങ്കിന്റെ പേര്",
    "donate_interface-dd-branch_code": "ബ്രാഞ്ച് കോഡ്",
    "donate_interface-dd-direct_debit_text": "നേരിട്ടുള്ള ഡെബിറ്റ് എഴുത്ത്",
    "donate_interface-dd-iban": "അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ",
    "donate_interface-translate-bluelink": "ഈ പരിഭാഷ മെച്ചപ്പെടുത്തുക",
    "donate_interface-translate-redlink1": "ഈ താൾ പരിഭാഷപ്പെടുത്താൻ സഹായിക്കുക.",
    "donate_interface-translate-redlink2": "അല്ലെങ്കിൽ താങ്കളുടെ പരിഭാഷകൾ translations@wikimedia.org എന്ന വിലാസത്തിൽ അയയ്ക്കുക",
    "donate_interface-email-unsub-title": "വിക്കിമീഡിയ ഫൗണ്ടേഷന്റെ വരിക്കാരനല്ലാതാക്കുക",
    "donate_interface-email-unsub-button": "വരിക്കാരനല്ലാതാക്കുക",
    "donate_interface-email-unsub-success": "ഞങ്ങളുടെ എഴുത്തയക്കാനുള്ളവരുടെ പട്ടികയിൽ നിന്നും താങ്കൾ വിജയകരമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു.",
    "donate_interface-email-unsub-delay": "ഈ മാറ്റങ്ങൾ നടപ്പിലാവാൻ നാല് (4) ദിവസം വരെ എടുത്തെന്നിരിക്കും. ഈ കാലയളവിൽ താങ്കൾക്ക് ലഭിക്കുന്ന എഴുത്തുകൾക്ക് ദയവായി ക്ഷമിക്കുക. താങ്കൾക്ക് മറ്റെന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ദയവായി $1 എന്ന വിലാസത്തിൽ ബന്ധപ്പെടുക.",
    "donate_interface-email-unsub-fail": "താങ്കളുടെ നിർദ്ദേശം പ്രാവർത്തികമാക്കുന്നതിൽ എന്തോ ഒരു പ്രശ്നം സംഭവിച്ചിരിക്കുന്നു. ദയവായി <$1> എന്ന വിലാസത്തിൽ ബന്ധപ്പെടുക.",
    "donate_interface-email-unsub-confirm": "വരിക്കാരനായത് ഒഴിവാക്കണമെന്ന് താങ്കളാഗ്രഹിക്കുന്നുവോ <b>$1</b>?",
    "donate_interface-faqs": "പതിവുചോദ്യങ്ങൾ",
    "donate_interface-tax-info": "നികുതികിഴിവിനെക്കുറിച്ചുള്ള വിവരങ്ങൾ",
    "donate_interface-informationsharing": "സംഭാവന ചെയ്യുന്നതിലൂടെ, വിക്കിപീഡിയയും മറ്റു വിക്കിമീഡിയ പദ്ധതികളും പ്രവർത്തിപ്പിക്കുന്ന ലാഭരഹിതസംഘടനയായ വിക്കിമീഡിയ ഫൗണ്ടേഷനുമായും അമേരിക്കൻ ഐക്യനാടുകളിലോ മറ്റെവിടെയെങ്കിലോ ഉള്ള അതിന്റെ സേവനദാതാക്കളുമായും താങ്കൾ പങ്കുവെക്കുന്ന താങ്കളുടെ വ്യക്തിവിവരങ്ങൾ ഞങ്ങളുടെ ദാതാക്കളുടെ സ്വകാര്യതാനയമനുസരിച്ചാണ് ശേഖരിക്കപ്പെടുന്നത്. ഈ വിവരങ്ങൾ ഞങ്ങൾ വ്യാപാരത്തിനു വേണ്ടി ഉപയോഗിക്കുകയോ ആർക്കും വിൽക്കുകയോ ചെയ്യുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ദയവായി <a href=\"$1\"> ഞങ്ങളുടെ ദാതാക്കളെ സംബന്ധിക്കുന്ന നയം</a> വായിക്കുക.",
    "donate_interface-currency-change": "മാറ്റം വരുത്തണോ?",
    "donate_interface-taxded-link-int": "നികുതിയേയും മറ്റു നിയമവശങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ",
    "donate_interface-taxded-link-us": "നികുതികിഴിവിനെക്കുറിച്ചുള്ള വിവരങ്ങൾ",
    "donate_interface-taxded-msg-int": "യു.എസ്. ഐ.ആർ.എസ്. നിയമത്തിന്റെ 501(c)(3) വകുപ്പുപ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ നിലവിൽവന്ന ഒരു ലാഭരഹിത ധർമ്മസ്ഥാപനമാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. അതുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവനകൾക്ക് നികുതികിഴിവിന് അർഹതയുണ്ടായിരിക്കും. അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്തുനിന്നുള്ള വ്യക്തികളുടേയോ സ്ഥാപനങ്ങളുടേയോ സംഭാവനകൾക്ക് അമേരിക്കൻ ഐക്യനാടുകളിലോ മറ്റെവിടെയെങ്കിലുമോ നികുതികിഴിവ് ലഭിക്കണമെന്നില്ല. ഈയവസരത്തിൽ നികുതികിഴിവിനായി തദ്ദേശീയ നികുതി ഉപദേശങ്ങൾ തേടാവുന്നതാണ്. ഒരു സുപ്രധാനകാര്യം കൂടി പറയട്ടെ. വിക്കിമീഡിയ പോലുള്ള അന്താരാഷ്ട്രധർമ്മസ്ഥാപനങ്ങളുടെ ധനസമാഹരണപ്രവർത്തനങ്ങൾക്ക് വിലക്കോ നിയന്ത്രണങ്ങളോ ഉള്ളതോ അന്താരാഷ്ട്രധർമ്മസ്ഥാപനങ്ങൾക്കുള്ള അത്തരം സംഭാവനകൾക്കുമേൽ സമ്മാനനികുതി ചുമത്തുകയോ ചെയ്യുന്ന ഇടങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള സംഭാവനകൾ സ്വീകരിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല.",
    "donate_interface-taxded-msg-us": "യു.എസ്. ഐ.ആർ.എസ്. നിയമത്തിന്റെ 501(c)(3) വകുപ്പുപ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ നിലവിൽവന്ന ഒരു ലാഭരഹിത ധർമ്മസ്ഥാപനമാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. അതുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവനകൾക്ക് നികുതികിഴിവിന് അർഹതയുണ്ടായിരിക്കും.",
    "donate_interface-legal-original": "താങ്കൾക്ക് മനസിലാക്കാൻ വേണ്ടിയുള്ള ഉദാരമായുള്ള ഒരു വിവർത്തനമാണിത്. ഈ വിവർത്തനവും അതിന്റെ ഇംഗ്ലീഷ് പതിപ്പുമായി എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കിൽ, ഇംഗ്ലീഷ് പതിപ്പിലെ വിവരങ്ങളായിരിക്കും ആധികാരികമായെടുക്കുന്നത്.",
    "donate_interface-monthlybox-title": "മാസാമാസമാക്കണോ?",
    "donate_interface-monthlybox-content": "മാസാമാസമുള്ള സംഭാവനകൾ ഓരോ മാസവും രണ്ടാം തിയതിയാണ് സ്വീകരിക്കപ്പെടുക. താങ്കൾക്ക് എപ്പോൾ വേണമെങ്കിലും അത് റദ്ദാക്കാവുന്നതാണ്.",
    "donate_interface-monthlybox-amount": "മാസംതോറും നൽകാനുദ്ദേശിക്കുന്ന സംഭാവന തുക",
    "donate_interface-monthlybox-yes": "ശരി, മാസാമാസത്തേക്കാക്കൂ",
    "donate_interface-monthlybox-no": "വേണ്ട, ഒറ്റത്തവണ സംഭാവനയാക്കൂ",
    "donate_interface-monthlybox-bottom": "താങ്കളുടെ സംഭാവന സുരക്ഷിതമായിത്തന്നെ സ്വീകരിക്കുന്നതാണ്.",
    "donate_interface-onetime": "ഒറ്റത്തവണ സംഭാവന നടപ്പിലാക്കുക",
    "donate_interface-monthly-short": "മാസംതോറും",
    "donate_interface-onetime-short": "ഒറ്റത്തവണ",
    "donate_interface-error-http-403": "ഈ താളിൽ പ്രവേശിക്കുവാൻ താങ്കൾക്ക് അനുമതിയില്ല",
    "donate_interface-fundraiser-maintenance-header": "പരിപാലനത്തിനായി താത്കാലികമായി പ്രവർത്തനരഹിതമാക്കിയിരിക്കുന്നു"
}