wikimedia/mediawiki-extensions-UploadWizard

View on GitHub
i18n/ml.json

Summary

Maintainability
Test Coverage
{
    "@metadata": {
        "authors": [
            "Adithyak1997",
            "Jinoytommanjaly",
            "Macofe",
            "Praveenp",
            "Vssun"
        ]
    },
    "uploadwizard": "അപ്‌ലോഡ് സഹായി",
    "uploadwizard-desc": "മൾട്ടിമീഡിയ യൂസബിലിറ്റി സഹായധനത്തിനായി വികസിപ്പിച്ച, അപ്‌ലോഡ് സഹായി",
    "tag-uploadwizard": "അപ്‌ലോഡ് സഹായി",
    "tag-uploadwizard-description": "അപ്‌ലോഡ് സഹായി ഉപയോഗിച്ചുള്ള അപ്‌ലോഡുകൾ",
    "tag-uploadwizard-flickr-description": "അപ്‌ലോഡ് സഹായി ഉപയോഗിച്ചുള്ള ഫ്ലിക്കർ അപ്‌ലോഡുകൾ",
    "right-mass-upload": "അപ്‌ലോഡ് സഹായി ഉപയോഗിച്ച് ഒറ്റയടക്ക് കൂടുതൽ പ്രമാണങ്ങൾ കൂട്ട-അപ്‌ലോഡ് ചെയ്യുക",
    "action-mass-upload": "അപ്‌ലോഡ് സഹായി ഉപയോഗിച്ച് ഒറ്റയടക്ക് കൂടുതൽ പ്രമാണങ്ങൾ കൂട്ട-അപ്‌ലോഡ് ചെയ്യുക",
    "right-upwizcampaigns": "അപ്‌ലോഡ് സഹായി മേളകൾ ക്രമീകരിക്കുക",
    "action-upwizcampaigns": "അപ്‌ലോഡ് മേളകൾ ക്രമീകരിക്കുക",
    "group-upwizcampeditors": "അപ്‌ലോഡ് സഹായി മേള തിരുത്തുന്നവർ",
    "group-upwizcampeditors-member": "{{GENDER:$1|അപ്‌ലോഡ് സഹായി മേള തിരുത്തുന്നയാൾ}}",
    "grouppage-upwizcampeditors": "{{ns:project}}:അപ്‌ലോഡ് സഹായി മേള തിരുത്തുന്നവർ",
    "api-error-parsererror": "അസാധുവായ ഒരു ജെസൺ പ്രമാണം ഉപയോഗിച്ചാണ് സെർവർ പ്രതികരിച്ചത്. ഇത് എ.പി.ഐ.യിലെ പ്രശ്നമാകാം, അല്ലെങ്കിൽ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ നിന്നും താങ്കൾ ഉപയോഗിക്കുന്ന പ്രോക്സി സെർവർ തടയുന്നതാവാം.",
    "api-error-aborted": "അപ്‌ലോഡ് റദ്ദാക്കി.",
    "api-error-noimageinfo": "അപ്‌ലോഡ് വിജയകരമായിരുന്നു, പക്ഷേ സെർവർ പ്രമാണത്തെക്കുറിച്ച് യാതൊരു വിവരവും തന്നിട്ടില്ല.",
    "mwe-upwiz-unavailable": "താങ്കളുടെ ബ്രൗസർ അപ്‌ലോഡ് സഹായിക്ക് അനുരൂപമല്ല അല്ലെങ്കിൽ ജാവാസ്ക്രിപ്റ്റ് പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ്, അതിനാൽ പകരമായി ലളിതമായ അപ്‌ലോഡ് ഫോം പ്രദർശിപ്പിക്കുന്നു. ([https://www.mediawiki.org/wiki/Special:MyLanguage/UploadWizard#Compatibility അനുരൂപമാകാൻ എന്തൊക്കെയാണ് വേണ്ടതെന്ന് കാണുക].)",
    "mwe-upwiz-extension-disabled": "താത്കാലിക സാങ്കേതിക തകരാർ മൂലം ഈ താൾ പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ്. ഈ സമയം ആവശ്യമെങ്കിൽ സാധാരണ അപ്‌ലോഡ് ഫോം ഉപയോഗിക്കാവുന്നതാണ്.",
    "mwe-upwiz-step-tutorial": "അറിയുക",
    "mwe-upwiz-step-file": "അപ്‌ലോഡ്",
    "mwe-upwiz-step-deeds": "അവകാശങ്ങൾ സ്വതന്ത്രമാക്കുക",
    "mwe-upwiz-step-details": "വിവരിക്കുക",
    "mwe-upwiz-step-metadata": "ഡേറ്റ ചേർക്കുക",
    "mwe-upwiz-step-thanks": "ഉപയോഗിക്കുക",
    "mwe-upwiz-campaign-name-duplicate": "ഈ പേരിൽ ഒരു മേള മുമ്പേയുണ്ട്.",
    "mwe-upwiz-campaign-unknown-error": "അപരിചിതമായ പിഴവ് സംഭവിച്ചിരിക്കുന്നു",
    "mwe-upwiz-api-warning-exists": "വിക്കിയിൽ ഇതേ പേരിൽ [$1 മറ്റൊരു പ്രമാണമുണ്ട്]",
    "mwe-upwiz-api-warning-was-deleted": "ഇതേ പേരിൽ, \"$1\", മുമ്പൊരു പ്രമാണമുണ്ടായിരുന്നു, അത് മായ്ക്കപ്പെട്ടിരിക്കുന്നു. താങ്കൾക്ക് പ്രമാണം വീണ്ടും അപ്‌ലോഡ് ചെയ്യാനാവില്ല. താങ്കളുടെ പ്രമാണം വ്യത്യസ്തമെങ്കിൽ, മറ്റൊരു പേര് പരീക്ഷിക്കുക.",
    "mwe-upwiz-tutorial-error-localized-file-missing": "ക്ഷമിക്കുക, താങ്കളുടെ ഭാഷയിലുള്ള പരിശീലനക്കുറിപ്പ് കണ്ടെത്താനായില്ല. പകരം $1 ഭാഷയിലുള്ളത് പ്രദർശിപ്പിക്കുന്നു.",
    "mwe-upwiz-tutorial-error-file-missing": "ക്ഷമിക്കുക, ഇവിടെ വരേണ്ട ഏതെങ്കിലും പരിശീലനക്കുറിപ്പോ പ്രമാണങ്ങളോ കണ്ടെത്താനായില്ല. ദയവായി സിസ്റ്റം കാര്യനിർവാഹകരെ സമീപിക്കുക.",
    "mwe-upwiz-tutorial-error-cannot-transform": "ക്ഷമിക്കുക, ഈ സ്ക്രീനിന് അനുയോജ്യമായ വിധത്തിൽ വലിപ്പവ്യത്യാസം വരുത്താവുന്ന പരിശീലനക്കുറിപ്പ് ലഭ്യമാക്കാനായില്ല. ഇത് വിക്കിമീഡിയ കോമൺസുമായി ബന്ധപ്പെട്ട താത്കാലിക പ്രശ്നമായിരിക്കാം; ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക.",
    "mwe-upwiz-help-desk": "സഹായമേശ",
    "mwe-upwiz-help-desk-url": "{{ns:project}}:സഹായമേശ",
    "mwe-upwiz-add-file-n": "കൂടുതൽ പ്രമാണങ്ങൾ ചേർക്കുക",
    "mwe-upwiz-add-file-0-free": "പങ്ക് വെയ്ക്കാനാഗ്രഹിക്കുന്ന മീഡിയ പ്രമാണങ്ങൾ തിരഞ്ഞെടുക്കുക",
    "mwe-upwiz-add-file-flickr": "ഫ്ലിക്കറിൽ നിന്നും ചിത്രങ്ങൾ പങ്ക് വെയ്ക്കുക",
    "mwe-upwiz-add-file-flickr-n": "ഫ്ലിക്കറിൽ നിന്നുമുള്ള കൂടുതൽ ചിത്രങ്ങൾ കൂട്ടിച്ചേർക്കുക",
    "mwe-upwiz-add-flickr-or": "അഥവാ",
    "mwe-upwiz-add-flickr": "ഫ്ലിക്കറിൽ നിന്നും എടുക്കുക",
    "mwe-upwiz-flickr-input-placeholder": "ഫ്ലിക്കർ യു.ആർ.എൽ.",
    "mwe-upwiz-select-flickr": "തിരഞ്ഞെടുത്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക",
    "mwe-upwiz-flickr-disclaimer1": "ഈ ഫോം flickr.com-ൽ ഹോസ്റ്റ് ചെയ്തിട്ടുള്ള ഉള്ളടക്കം എടുക്കുന്നതാണ്, അവ ഫ്ലിക്കറിന്റെ [https://www.flickr.com/help/terms/ ഉപയോഗനിബന്ധനകൾക്കും]  [https://www.flickr.com/help/privacy-policy/ സ്വകാര്യതാനയവും] ബാധകമായവയായിരിക്കും.",
    "mwe-upwiz-flickr-disclaimer2": "ഈ ഉപകരണം ഉപയോഗിക്കുമ്പോൾ, താങ്കളുടെ ഐ.പി. വിലാസവും അഭ്യർത്ഥനാ വിശദാംശങ്ങളും ഫ്ലിക്കറിനു ലഭ്യമായിരിക്കും എന്ന് ദയവായി ശ്രദ്ധിക്കുക.",
    "mwe-upwiz-error-no-image-retrieved": "ക്ഷമിക്കുക, $1 എന്ന സ്രോതസ്സിൽ നിന്ന് പ്രമാണം ശേഖരിക്കാൻ കഴിഞ്ഞില്ല.",
    "mwe-upwiz-multi-file-select2": "താങ്കൾ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രമാണങ്ങൾ തിരഞ്ഞെടുക്കുക. ഒറ്റയടിക്ക് നിരവധി പ്രമാണങ്ങൾ തിരഞ്ഞെടുക്കാൻ ഷിഫ്റ്റ് കീ അമർത്തിപ്പിടിച്ചുകൊണ്ട് തിരഞ്ഞെടുക്കുക. അപ്‌ലോഡ് ചെയ്യാനായി $1 {{PLURAL:$1|പ്രമാണം|പ്രമാണങ്ങൾ}} താങ്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.",
    "mwe-upwiz-transport-started": "തുടങ്ങുന്നു...",
    "mwe-upwiz-uploading": "അപ്‌ലോഡ് ചെയ്യുന്നു...",
    "mwe-upwiz-queued": "വരി ചേർത്തിരിക്കുന്നു...",
    "mwe-upwiz-assembling": "ഘടിപ്പിക്കുന്നു...",
    "mwe-upwiz-publish": "പ്രസിദ്ധീകരിക്കുന്നു...",
    "mwe-upwiz-transported": "അപ്‌ലോഡിങ് പൂർത്തിയാക്കുന്നു...",
    "mwe-upwiz-stashed-upload": "അപ്‌ലോഡ് ചെയ്തിരിക്കുന്നു",
    "mwe-upwiz-getting-metadata": "പ്രമാണത്തിന്റെ വിവരങ്ങളും പ്രിവ്യൂകളും എടുക്കുന്നു...",
    "mwe-upwiz-submitting-details": "വിവരങ്ങൾ സമർപ്പിക്കുന്നു...",
    "mwe-upwiz-published": "പ്രസിദ്ധീകരിച്ചു!",
    "mwe-upwiz-failed": "പരാജയപ്പെട്ടു",
    "mwe-upwiz-remove": "നീക്കം ചെയ്യുക",
    "mwe-upwiz-override": "എന്തായാലും അപ്‌ലോഡ് ചെയ്യുക",
    "mwe-upwiz-override-upload": "എന്തായാലും ഈ പ്രമാണം അപ്‌ലോഡ് ചെയ്യുക",
    "mwe-upwiz-remove-upload": "അപ്‌ലോഡ് ചെയ്യാനുള്ള പ്രമാണങ്ങളുടെ പട്ടികയിൽ നിന്ന് ഈ പ്രമാണം നീക്കം ചെയ്യുക",
    "mwe-upwiz-remove-caption": "ഈ തലവാചകം നീക്കം ചെയ്യുക",
    "mwe-upwiz-remove-description": "ഈ വിവരണം നീക്കം ചെയ്യുക",
    "mwe-upwiz-upload": "അപ്‌‌ലോഡ്",
    "mwe-upwiz-file-all-ok": "എല്ലാ അപ്‌ലോഡുകളും വിജയകരമായി!",
    "mwe-upwiz-file-some-failed": "ചില അപ്‌ലോഡുകൾ പരാജയപ്പെട്ടു.",
    "mwe-upwiz-file-retry": "പരാജയപ്പെട്ട അപ്‌ലോഡുകൾ വീണ്ടും ശ്രമിക്കുക",
    "mwe-upwiz-next-file-despite-failures": "എന്തായാലും തുടരുക",
    "mwe-upwiz-skip-tutorial-future": "ഭാവിയിൽ ഈ ഘട്ടം ഒഴിവാക്കുക",
    "mwe-upwiz-file-all-failed": "എല്ലാ അപ്‌ലോഡും പരാജയപ്പെട്ടു.",
    "mwe-upwiz-upload-count": "{{PLURAL:$2|ഒരു പ്രമാണത്തിൽ|ആകെയുള്ള $2 പ്രമാണങ്ങളിൽ}} {{PLURAL:$1|ഒരെണ്ണം|$1 എണ്ണം}} അപ്‌ലോഡ് ചെയ്തുകഴിഞ്ഞു",
    "mwe-upwiz-progressbar-uploading": "അപ്‌ലോഡ് ചെയ്യുന്നു",
    "mwe-upwiz-almost-finished": "പ്രമാണങ്ങൾ സംസ്കരിച്ചെടുക്കുന്നു...",
    "mwe-upwiz-finished": "പൂർത്തിയായി!",
    "mwe-upwiz-source-ownwork-cc-by-sa-4.0-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-at-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-de-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-ee-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-es-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-hr-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-lu-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-nl-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-no-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-pl-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-sa-3.0-ro-explain": "(എനിക്ക് കടപ്പാട് നൽകുകയും, ഇതിൽ നിന്നും സൃഷ്ടിക്കുന്ന കൃതികൾ ഇതേ അനുമതിയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നിടത്തോളം കാലം ആർക്കും {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഉപയോഗിക്കാനും, പങ്ക് വെയ്ക്കാനും, പുനഃക്രമീകരിച്ചുപയോഗിക്കാനും സാദ്ധ്യമാണ്.)",
    "mwe-upwiz-source-ownwork-cc-by-4.0-explain": "(എനിക്ക് കടപ്പാട് രേഖപ്പെടുത്തുന്ന പക്ഷം, ഏതൊരാൾക്കും, {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}}, ഉപയോഗിക്കാനും, പങ്ക്‌വെയ്ക്കാനും, മാറ്റംവരുത്തി ഉപയോഗിക്കാനും കഴിയുന്നതാണ്.)",
    "mwe-upwiz-source-ownwork-cc-by-3.0-explain": "(എനിക്ക് കടപ്പാട് രേഖപ്പെടുത്തുന്ന പക്ഷം, ഏതൊരാൾക്കും, {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}}, ഉപയോഗിക്കാനും, പങ്ക്‌വെയ്ക്കാനും, മാറ്റംവരുത്തി ഉപയോഗിക്കാനും കഴിയുന്നതാണ്.)",
    "mwe-upwiz-source-ownwork-cc-zero-explain": "(യാതൊരു നിബന്ധനകളുമില്ലാതെ, ഏതൊരാൾക്കും, {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}}, ഉപയോഗിക്കാനും, പങ്ക്‌വെയ്ക്കാനും, മാറ്റംവരുത്തി ഉപയോഗിക്കാനും കഴിയുന്നതാണ്.)",
    "mwe-upwiz-source-ownwork-generic-explain": "({{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഈ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ {{PLURAL:$1|സ്വീകാര്യമായത്|സ്വീകാര്യമായവ}} ആണ്)",
    "mwe-upwiz-source-permission": "അവയുടെ രചയിതാവ് അവ അപ്‌ലോഡ് ചെയ്യാനുള്ള അവകാശം സുവ്യക്തമായി തന്നിട്ടുണ്ട്",
    "mwe-upwiz-source-thirdparty-intro": "ദയവായി ഓരോ പ്രമാണവും കണ്ടെത്താനാകുന്ന വിലാസം നൽകുക.",
    "mwe-upwiz-source-thirdparty-custom-multiple-intro": "എല്ലാ പ്രമാണങ്ങൾക്കും ഒരേ സ്രോതസ്സ്, രചയിതാവ്, പകർപ്പവകാശ സ്ഥിതി എന്നിവയാണെങ്കിൽ, അവ ഒരു പ്രാവശ്യം നൽകിയാൽ മതിയാകും.",
    "mwe-upwiz-source-thirdparty-cases": "താങ്കൾക്ക് {{PLURAL:$1|ഈ കൃതി|ഈ കൃതികൾ}} പ്രസിദ്ധീകരിക്കാനുള്ള അവകാശം എന്തുകൊണ്ടാണുള്ളതെന്ന് ഞങ്ങളോട് പറയുക:",
    "mwe-upwiz-source-thirdparty-accept": "ശരി",
    "mwe-upwiz-patent-dialog-title": "പേറ്റന്റ് അവകാശങ്ങൾ",
    "mwe-upwiz-patent-dialog-title-filename": "ഇതിനുള്ള നിയമപരമായ അവകാശങ്ങൾ: $1",
    "mwe-upwiz-patent-dialog-button-back": "പുറകോട്ട്",
    "mwe-upwiz-patent-dialog-button-next": "അടുത്തത്",
    "mwe-upwiz-patent-dialog-title-warranty": "പേറ്റന്റുകളുടെ ഗുണമേന്മോത്തരവാദിത്തം",
    "mwe-upwiz-patent-dialog-text-warranty": "ഈ {{PLURAL:$1|പ്രമാണത്തിന്റെയോ|പ്രമാണങ്ങളുടേയോ}} അവയിൽ ചിത്രീകരിച്ചിരിക്കുന്ന വസ്തുക്കളുടേയോ ഉപയോഗം അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും പേറ്റന്റുകളെ ഉല്ലംഘിക്കുന്നതല്ല.",
    "mwe-upwiz-patent-dialog-link-warranty": "കൂടുതൽ അറിയുക",
    "mwe-upwiz-patent-dialog-title-license": "പേറ്റന്റ് ഉപയോഗാനുമതി",
    "mwe-upwiz-patent-dialog-text-license": "{{PLURAL:$1|പ്രമാണത്തിൽ|പ്രമാണങ്ങളിൽ}} ചിത്രീകരിച്ചിരിക്കുന്ന ഏതൊരു ത്രിമാന രൂപവും എന്റെ സ്വന്തം സൃഷ്ടിയാണ്.",
    "mwe-upwiz-patent-dialog-link-license": "കൂടുതൽ അറിയുക",
    "mwe-upwiz-patent-dialog-checkbox-label": "ഈ നിബന്ധനകൾ എനിക്ക് സമ്മതമാണ്",
    "mwe-upwiz-patent-weapon-policy": "ആയുധമായോ \"പ്രതിരോധ ഉപകരണം\" ആയോ കണക്കാക്കപ്പെടാനിടയുള്ളവയുടെ ത്രിമാന മാതൃകകൾ അപ്‌ലോഡ് ചെയ്യുന്നത് ഉപയോക്താക്കൾ ഒഴിവാക്കേണ്ടതാണ്.\nഅത്തരത്തിലുള്ള ഇനങ്ങൾ പരിശോധനക്ക് ശേഷം കോമൺസ് സമൂഹം ഒഴിവാക്കിയേക്കാം.",
    "mwe-upwiz-patent-weapon-policy-link": "നയത്തിന്റെ വിശദാംശങ്ങൾ വായിക്കുക",
    "mwe-upwiz-license-metadata-content": "\"പ്രസിദ്ധീകരിക്കുക\" ഞെക്കുമ്പോൾ [[wmf:Terms_of_Use|ഉപയോഗനിബന്ധനകൾ]] താങ്കൾ അംഗീകരിക്കുന്നുണ്ട്, ഒപ്പം താങ്കളുടെ സംഭാവനകൾ [https://creativecommons.org/publicdomain/zero/1.0/ ക്രിയേറ്റീവ് കോമൺസ് CC0 ഉപയോഗാനുമതിയിൽ] ആണ് പ്രസിദ്ധീകരിക്കുന്നതെന്നും താങ്കൾ അംഗീകരിക്കുന്നുണ്ട്.",
    "mwe-upwiz-copy-metadata-button-undo": "തിരസ്ക്കരിക്കുക",
    "mwe-upwiz-copied-metadata": "വിജയകരമായി പകർത്തിയിരിക്കുന്നു",
    "mwe-upwiz-undid-metadata": "പകർത്തൽ തിരസ്കരിച്ചു.",
    "mwe-upwiz-caption": "തലക്കെട്ട്",
    "mwe-upwiz-caption-add": "{{PLURAL:$1|0=തലക്കെട്ട് ചേർക്കുക|മറ്റൊരു ഭാഷയിൽ തലക്കെട്ട് ചേർക്കുക}}",
    "mwe-upwiz-desc": "വിവരണം",
    "mwe-upwiz-desc-add": "{{PLURAL:$1|0=വിവരണം ചേർക്കുക|മറ്റൊരു ഭാഷയിൽ വിവരണം ചേർക്കുക}}",
    "mwe-upwiz-title": "ചിത്രത്തിന്റെ തലക്കെട്ട്",
    "mwe-upwiz-date-created": "സൃഷ്ടിച്ച തീയതി",
    "mwe-upwiz-select-date": "തീയതി തിരഞ്ഞെടുക്കുക",
    "mwe-upwiz-location": "സ്ഥലം",
    "mwe-upwiz-location-button": "ഭൂപടത്തിൽ പ്രദർശിപ്പിക്കുക",
    "mwe-upwiz-location-lat": "അക്ഷാംശം",
    "mwe-upwiz-location-lon": "രേഖാംശം",
    "mwe-upwiz-location-alt": "ഉന്നതി",
    "mwe-upwiz-location-heading": "ദിശ",
    "mwe-upwiz-objref-pick-image": "ഈ ചിത്രത്തിന് ഒരു വസ്തുതാ അവലംബം ചേർക്കുക.",
    "mwe-upwiz-objref-notice-existing-image": "സൂചിപ്പിച്ചിരിക്കുന്ന വസ്തുവിന് ഒരു ചിത്രം മുമ്പേ തന്നെ ഉണ്ട്.",
    "mwe-upwiz-objref-notice-update-delay": "ബന്ധപ്പെട്ട താൾ പുതുക്കാൻ അല്പസമയം എടുത്തേക്കും.",
    "mwe-upwiz-autoconverted": "ഈ പ്രമാണം സ്വയം $1 ഫോർമാറ്റിലേയ്ക്ക് മാറി",
    "mwe-upwiz-thanks-wikitext": "ഈ പ്രമാണം ഒരു വിക്കിയിൽ ഉപയോഗിക്കാൻ, ഇത് താളിലേയ്ക്ക് പകർത്തുക:",
    "mwe-upwiz-thanks-update-delay": "ചിത്രം പട്ടിക താളിൽ ഉൾപ്പെടുത്താൻ അഞ്ച് മിനിറ്റ് വരെ എടുത്തേക്കാം.",
    "mwe-upwiz-thanks-url": "എച്ച്.റ്റി.എം.എൽ. ഉപയോഗിച്ച് കണ്ണി ചേർക്കാൻ, ഈ യൂ.ആർ.എൽ. പകർത്തുക:",
    "mwe-upwiz-upload-error-bad-filename-extension": "ഈ വിക്കിയിൽ \".$1\" എന്ന എക്സ്റ്റെൻഷനുള്ള പേരുള്ള പ്രമാണങ്ങൾ അനുവദിക്കുന്നില്ല.",
    "mwe-upwiz-upload-error-bad-filename-no-extension": "ഈ വിക്കിയിൽ പ്രമാണത്തിന്റെ പേരിനൊടുവിൽ - \".JPG\" പോലെയുള്ള എക്സ്റ്റെൻഷൻ ആവശ്യമാണ്.",
    "mwe-upwiz-upload-error-duplicate-filename-error": "\"$1\" എന്ന പ്രമാണം താങ്കൾ ഇപ്പോൾ തന്നെ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.",
    "mwe-upwiz-allowed-filename-extensions": "അനുവദിച്ചിട്ടുള്ള എക്സ്റ്റെൻഷനുകൾ:",
    "mwe-upwiz-upload-error-duplicate": "ഈ പ്രമാണം ഈ വിക്കിയിൽ മുമ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.",
    "mwe-upwiz-upload-error-duplicate-archive": "ഈ പ്രമാണം മുമ്പ് ഈ വിക്കിയിലോട്ട് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്, പിന്നീടത് മായ്ക്കപ്പെട്ടു.",
    "mwe-upwiz-upload-error-stashed-anyway": "എന്തായാലും അപ്‌ലോഡ് ചെയ്യണോ?",
    "mwe-upwiz-deleted-duplicate-unknown-filename": "പ്രമാണത്തിന്റെ പേര് പരിചിതമല്ല",
    "mwe-upwiz-ok": "ശരി",
    "mwe-upwiz-fileexists-replace-on-page": "ഇതേ പേരിൽ ഒരു പ്രമാണം മുമ്പേയുണ്ട്. അതിൽ മാറ്റം വരുത്തണമെങ്കിൽ [$2 $1] എന്നതിന്റെ താളിൽ ചെന്ന് മാറ്റിച്ചേർക്കുക.",
    "mwe-upwiz-fileexists-replace-no-link": "മറ്റൊരു പ്രമാണം ഇതേ തലക്കെട്ട് മുമ്പേ ഉപയോഗിക്കുന്നതിനാൽ, ദയവായി മറ്റൊരു തലക്കെട്ട് തിരഞ്ഞെടുക്കുക.",
    "mwe-upwiz-blacklisted-details": "മറ്റൊരു, വിവരണാത്മക തലക്കെട്ട് ([$2 കൂടുതൽ വിവരങ്ങൾ]) തിരഞ്ഞെടുക്കുക.",
    "mwe-upwiz-blacklisted-details-feedback": "മറ്റൊരു, വിവരണാത്മക തലക്കെട്ട് ([$2 കൂടുതൽ വിവരങ്ങൾ]) തിരഞ്ഞെടുക്കുക. • [$3 പ്രതികരണം അറിയിക്കുക]",
    "mwe-upwiz-next": "തുടരുക",
    "mwe-upwiz-next-file": "തുടരുക",
    "mwe-upwiz-next-deeds": "തുടരുക",
    "mwe-upwiz-publish-details": "പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക",
    "mwe-upwiz-publish-metadata": "എല്ലാ പ്രമാണങ്ങളുടേയും ഡേറ്റ പ്രസിദ്ധീകരിക്കുക",
    "mwe-upwiz-skip-metadata": "ഈ ഘട്ടം ഒഴിവാക്കുക",
    "mwe-upwiz-metadata-title": "മെറ്റാഡേറ്റ ചേർക്കുക",
    "mwe-upwiz-metadata-help-title": "ഐച്ഛിക മെറ്റാഡേറ്റ ചേർക്കുന്നു",
    "mwe-upwiz-previous": "പുറകോട്ട്",
    "mwe-upwiz-home": "വിക്കിയുടെ പ്രധാന താളിലേയ്ക്ക് പോവുക",
    "mwe-upwiz-upload-another": "കൂടുതൽ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുക",
    "mwe-upwiz-tooltip-skiptutorial": "[$1 താങ്കളുടെ ഉപയോക്തൃ ക്രമീകരണങ്ങളിൽ]  $2 → $3 എന്ന ഭാഗത്തു നിന്ന് ഈ സഹായി വീണ്ടും പ്രദർശിപ്പിക്കാൻ സജ്ജമാക്കാവുന്നതാണ്.",
    "mwe-upwiz-tooltip-author": "ഫോട്ടോ എടുത്ത, അല്ലെങ്കിൽ ചിത്രം എഴുതിയ, അല്ലെങ്കിൽ വരച്ച ആളുടെ പേര്, തുടങ്ങിയ കാര്യങ്ങൾ.",
    "mwe-upwiz-tooltip-source": "എവിടെ നിന്നാണീ ഡിജിറ്റൽ പ്രമാണം ലഭിച്ചത് -- ഒരു യൂ.ആർ.എൽ. അല്ലെങ്കിൽ പുസ്തകം അല്ലെങ്കിൽ പ്രസിദ്ധീകരണം ആകാം",
    "mwe-upwiz-tooltip-sign": "താങ്കൾക്ക് താങ്കളുടെ വിക്കി ഉപയോക്തൃനാമമോ താങ്കളുടെ യഥാർത്ഥ പേരോ ഉപയോഗിക്കാവുന്നതാണ്.\nഏതായാലും, താങ്കളുടെ വിക്കി ഉപയോക്തൃതാളിലേയ്ക്ക് കണ്ണി ചേർക്കപ്പെടുന്നതാണ്.",
    "mwe-upwiz-tooltip-title": "പ്രമാണത്തിനുള്ള ചെറിയ അനന്യമായ തലക്കെട്ട് സൃഷ്ടിക്കുക. വാക്കുകൾക്കിടയിൽ ഇടവിട്ടുള്ള ലളിതഭാഷ ഉപയോഗിക്കാം. പ്രമാണത്തിന്റെ എക്സ്റ്റെൻഷൻ (ഉണ്ടെങ്കിൽ) ഒഴിവാക്കുക.",
    "mwe-upwiz-tooltip-caption": "പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന ഒറ്റവരി വിവരം ചേർക്കുക, ഏറ്റവും സാംഗത്യമുള്ള വിവരം മാത്രം ഉൾപ്പെടുത്തുക.",
    "mwe-upwiz-tooltip-description": "ഈ കൃതിയെക്കുറിച്ചുള്ള ശ്രദ്ധേയമായ എല്ലാം മറ്റുള്ളവർക്ക് മനസിലാകുന്ന വിധത്തിൽ ചുരുക്കി ചേർക്കുക.",
    "mwe-upwiz-tooltip-date": "ഈ കൃതി സൃഷ്ടിക്കപ്പെട്ട അല്ലെങ്കിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതി കലണ്ടറിൽ നിന്ന് തിരഞ്ഞെടുക്കുക.",
    "mwe-upwiz-tooltip-location": "മീഡിയ എവിടെ നിന്നാണ് ശേഖരിച്ചതെന്ന് തിരിച്ചറിയാൻ സഹായിക്കുവാൻ [$1 താങ്കളുടെ പ്രമാണം ജിയോകോഡ് ചെയ്യുക] (എല്ലാതരത്തിലുള്ള മീഡിയകളും എപ്പോഴും ജിയോകോഡ് ചെയ്യുന്നത് ഉപകാരപ്രദമാകണമെന്നില്ല)",
    "mwe-upwiz-tooltip-more-info": "കൂടുതൽ അറിയുക.",
    "mwe-upwiz-file-need-file": "ദയവായി ആദ്യം ഒരു അപ്‌ലോഡ് ചേർക്കുക.",
    "mwe-upwiz-deeds-need-deed": "എവിടെ നിന്നാണ് ഈ പ്രമാണം ലഭിച്ചതെന്നും, ഈ സൈറ്റിൽ ഇത് എങ്ങനെ ഉപയോഗിക്കാം എന്നും ഐച്ഛികങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്ത് ദയവായി വിശദമാക്കുക.",
    "mwe-upwiz-deeds-require-selection": "ഒരനുമതി തിരഞ്ഞെടുക്കുക.",
    "mwe-upwiz-license-show-all": "മറ്റൊരു അനുമതി ഉപയോഗിക്കുക",
    "mwe-upwiz-license-show-recommended": "സൈറ്റ് ശുപാർശ ചെയ്യുന്ന അനുമതി ഉപയോഗിക്കുക",
    "mwe-upwiz-label-optional": "ഐച്ഛികം",
    "mwe-upwiz-error-signature-blank": "താങ്കളുടെ ഉപയോക്തൃനാമമോ യഥാർത്ഥ നാമമോ ഉപയോഗിച്ച് അതിനായി നൽകിയിരിക്കുന്ന മണ്ഡലത്തിൽ ഒപ്പിടേണ്ടതാണ്.",
    "mwe-upwiz-error-latitude": "അക്ഷാംശം -90, 90 എന്നിവയ്ക്കുള്ളിൽ ആയിരിക്കണം.",
    "mwe-upwiz-error-longitude": "രേഖാംശം -180, 180 എന്നിവയ്ക്കുള്ളിൽ ആയിരിക്കണം.",
    "mwe-upwiz-error-altitude": "ഉന്നതി ഒരു സംഖ്യ ആയിരിക്കണം.",
    "mwe-upwiz-error-heading": "ദിശ 0 മുതൽ 360 വരെയുള്ള സംഖ്യകളിലൊന്നായിരിക്കണം.",
    "mwe-upwiz-error-signature-too-long": "താങ്കളുടെ ഒപ്പ് വളരെ വലുതാണ്.\nഅത് {{PLURAL:$1|ഒരു അക്ഷരത്തിൽ|$1 അക്ഷരങ്ങളിൽ}} കുറവാക്കുക.",
    "mwe-upwiz-error-signature-too-short": "താങ്കളുടെ ഒപ്പ് വളരെ ചെറുതാണ്.\nഅത് {{PLURAL:$1|ഒരു അക്ഷരത്തിൽ|$1 അക്ഷരങ്ങളിൽ}} കൂടുതലാക്കുക.",
    "mwe-upwiz-error-date-license-mismatch": "തിരഞ്ഞെടുത്ത തീയതി ഉപയോഗാനുമതിയുമായി യോജിക്കുന്നില്ല ($1).",
    "mwe-upwiz-error-date-license-unlikely": "തന്നിരിക്കുന്ന അനുമതി ($1) അനുസരിച്ച്, കൊടുത്ത തീയതി ശരിയാകാനിടയില്ല.",
    "mwe-upwiz-error-blank": "ഇത് നിർബന്ധമായും പൂരിപ്പിക്കുക.",
    "mwe-upwiz-error-too-long": "എഴുത്ത് വളരെ വലുതാണ്.\nഅത് {{PLURAL:$1|ഒരു അക്ഷരത്തിൽ|$1 അക്ഷരങ്ങളിൽ}} ചെറുതാക്കുക.",
    "mwe-upwiz-error-too-short": "എഴുത്ത് വളരെ ചെറുതാണ്.\nഅത് {{PLURAL:$1|ഒരു അക്ഷരത്തിൽ|$1 അക്ഷരങ്ങളിൽ}} കൂടുതലാക്കുക.",
    "mwe-upwiz-error-bad-descriptions": "ചില വിവരണങ്ങളിൽ പ്രശ്നങ്ങളുണ്ട്.",
    "mwe-upwiz-error-title-blacklisted": "ഈ തലക്കെട്ടിൽ അനഭിമതമായ എഴുത്തുകൾ ഉണ്ട്. ദയവായി പുനഃപരിശോധിക്കുക",
    "mwe-upwiz-error-title-senselessimagename": "ദയവായി ഈ തലക്കെട്ട് കൂടുതൽ അർത്ഥപൂർണ്ണമാക്കുക.",
    "mwe-upwiz-error-title-thumbnail": "ഇത് കണ്ടിട്ട് ലഘുചിത്രത്തിന്റെ തലക്കെട്ട് പോലെയുണ്ട്. ദയവായി ഇതേ വിക്കിയിലെ ചിത്രങ്ങളുടെ ലഘുചിത്രം തന്നെ അപ്‌ലോഡ് ചെയ്യരുത്. അങ്ങനെയല്ലെങ്കിൽ, ലഘുചിത്രമെന്ന പൂർവ്വപദഭാഗമില്ലാതെ, കൂടുതൽ അർത്ഥപൂർണ്ണമായ പേര് നൽകുക.",
    "mwe-upwiz-error-title-extension": "പ്രമാണത്തിന്റെ എക്സ്റ്റെൻഷൻ താങ്കൾ ചേർക്കേണ്ടതില്ല. മനുഷ്യർക്കാവശ്യമുള്ള ഭാഗം ചേർക്കുക, ബാക്കി ഇവിടെ ചെയ്യുന്നതാണ്.",
    "mwe-upwiz-error-title-protected": "ഈ തലക്കെട്ട് ഈ വിക്കിയിലെ ഒരു സംരക്ഷിത താൾ ഉപയോഗിക്കുന്നതാണ്. ദയവായി വ്യത്യസ്തമായ ഒന്ന് തിരഞ്ഞെടുക്കുക.",
    "mwe-upwiz-error-title-duplicate": "താങ്കൾ അപ്‌ലോഡ് ചെയ്യാൻ പോകുന്ന ഒന്നിലധികം പ്രമാണങ്ങൾക്ക് ഇതേ പേര് നിർദ്ദേശിച്ചിരിക്കുന്നു. അണ്ടർസ്കോറുകൾ ഇട ആയിട്ടാണ് കണക്കാക്കുകം പ്രമാണത്തിന്റെ എക്സ്റ്റെൻഷൻ സ്വയം ചേർക്കുന്നതാണ്.",
    "mwe-upwiz-error-license-wikitext-missing": "വിക്കിഎഴുത്ത് ചേർക്കേണ്ട ഐച്ഛികമാണ് താങ്കൾ തിരഞ്ഞെടുത്തിരിക്കുന്നത്",
    "mwe-upwiz-error-license-wikitext-too-short": "ഇവിടെ നൽകിയിരിക്കുന്ന വിക്കി എഴുത്ത് ഒരു അനുവാദ പത്രത്തിനാവശ്യമുള്ളതിലും വളരെ ചെറുതാണ്",
    "mwe-upwiz-error-license-wikitext-too-long": "താങ്കൾ നൽകിയ വിക്കി എഴുത്ത് വളരെ വലുതാണ്.",
    "mwe-upwiz-error-license-wikitext-missing-template": "താങ്കൾ നൽകിയ വിക്കിഎഴുത്തിൽ സാധുവായ ഉപയോഗാനുമതി ഫലകം ഉൾപ്പെടുന്നില്ല.",
    "mwe-upwiz-error-patent-disagree": "വ്യവസ്ഥകൾ താങ്കൾ സമ്മതിച്ചിരിക്കേണ്ടതാണ്.",
    "mwe-upwiz-warning-postdate": "താങ്കൾ തിരഞ്ഞെടുത്ത തീയതി വരാനിരിക്കുന്നതേയുള്ളു.",
    "mwe-upwiz-details-error-count": "മുകളിലെ {{PLURAL:$2|ഫോമിൽ|ഫോമുകളിൽ}} {{PLURAL:$1|ഒരു പിഴവ്|$1 പിഴവുകൾ}} ഉണ്ട്. {{PLURAL:$1|പിഴവ്|പിഴവുകൾ}} തിരുത്തിയശേഷം, വീണ്ടും സമർപ്പിക്കുക.",
    "mwe-upwiz-details-warning-count": "മുകളിലെ {{PLURAL:$2|ഫോമിൽ|ഫോമുകളിൽ}} {{PLURAL:$1|ഒരു മുന്നറിയിപ്പ്|$1 മുന്നറിയിപ്പുകൾ}} ഉണ്ട്. ഇനി തുടരുന്നതിന് മുമ്പ് {{PLURAL:$1|അത്|അവ}} ശരിയാക്കാൻ താത്പര്യപ്പെടുന്നു.",
    "mwe-upwiz-too-many-files-text": "ഒരു പ്രാവശ്യം {{PLURAL:$1|ഒരു പ്രമാണം|$1 പ്രമാണങ്ങൾ}} മാത്രമേ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ കഴിയൂ. താങ്കൾ ശ്രമിച്ചത് {{PLURAL:$2|ഒരു പ്രമാണം|$2 പ്രമാണങ്ങൾ}} ആണ്. പ്രമാണങ്ങളുടെ എണ്ണം കുറച്ച് വീണ്ടും ശ്രമിക്കുക!",
    "mwe-upwiz-too-many-files": "വളരെയധികം പ്രമാണങ്ങൾ.",
    "mwe-upwiz-file-too-large-text": "വലിപ്പം $1 വരെയുള്ള പ്രമാണങ്ങൾ മാത്രമേ താങ്കൾക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയുകയുള്ളു. താങ്കൾ ശ്രമിച്ചത് വലിപ്പം $2 ഉള്ള പ്രമാണം അപ്‌ലോഡ് ചെയ്യാനാണ്.",
    "mwe-upwiz-file-too-large": "പ്രമാണം വളരെ വലുതാണ്.",
    "mwe-upwiz-dialog-yes": "ഉണ്ട്",
    "mwe-upwiz-dialog-no": "വേണ്ട",
    "mwe-upwiz-dialog-title": "മുന്നറിയിപ്പ്",
    "mwe-upwiz-campaign-create-account-button": "അംഗത്വമെടുക്കുക അപ്‌ലോഡ് ചെയ്യുക!",
    "mwe-upwiz-campaign-upload-button": "അപ്‌ലോഡ് ചെയ്യുക!",
    "mwe-upwiz-campaign-media-count-desc": "{{PLURAL:$1|അപ്‌ലോഡ്|അപ്‌ലോഡുകൾ}}",
    "mwe-upwiz-campaign-contributors-count-desc": "{{PLURAL:$1|സംഭാവന ചെയ്തയാൾ|സംഭാവകർ}}",
    "mwe-upwiz-campaign-view-all-media": "അപ്‌ലോഡ് ചെയ്ത എല്ലാ മീഡിയകളും കാണുക",
    "mwe-upwiz-campaign-no-uploads-yet": "ഇതുവരെ അപ്‌ലോഡുകൾ ഒന്നുമില്ല!",
    "mwe-upwiz-license-fal": "സ്വതന്ത്ര കലാസൃഷ്ടി അനുമതി",
    "mwe-upwiz-license-pd-old-100": "രചയിതാവ് 100 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടത്",
    "mwe-upwiz-license-pd-old": "രചയിതാവ് 70 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടത്",
    "mwe-upwiz-license-pd-art-70": "കലാകാരൻ(കലാകാരി) മരിച്ചിട്ട് 70 വർഷത്തിലധികം ആയതിനാൽ പൊതുസഞ്ചയത്തിലായ ചിത്രത്തിന്റെ വിശ്വാസയോഗ്യമായ പുനഃസൃഷ്ടി ([$2 കൂടുതൽ അറിയുക])",
    "mwe-upwiz-license-pd-us": "അമേരിക്കൻ ഐക്യനാടുകളിൽ 1929-നു മുമ്പ് ആദ്യം പ്രസിദ്ധീകരിച്ചത്",
    "mwe-upwiz-license-pd-usgov": "അമേരിക്കൻ ഐക്യനാടുകളിലെ ഫെഡറൽ ഭരണകൂടത്തിന്റെ സൃഷ്ടി",
    "mwe-upwiz-license-pd-usgov-nasa": "നാസയുടെ സൃഷ്ടി",
    "mwe-upwiz-license-pd-usgov-military-navy": "അമേരിക്കൻ ഐക്യനാടുകളിലെ നാവികസേനയുടെ സൃഷ്ടി",
    "mwe-upwiz-license-pd-ineligible": "പകർപ്പവകാശമുന്നയിക്കാനാവാത്തത്ര ലളിതം",
    "mwe-upwiz-license-pd-ineligible-help": "ഇത് സൂക്ഷിച്ചുപയോഗിക്കുക. ചിത്രം പച്ച വൃത്തമോ ചുവപ്പ് ചതുരമോ പോലെ വളരെ ലളിതമായിരിക്കണം",
    "mwe-upwiz-license-pd-textlogo": "ലളിതമായ എഴുത്ത് മാത്രമുള്ള ലോഗോ (വേഡ്‌മാർക്ക്)",
    "mwe-upwiz-license-copyrighted-free-use": "പകർപ്പവകാശസംരക്ഷിതം, എങ്കിലും വ്യാപാരോദ്ദേശമുൾപ്പെടെ ഏതൊരുപയോഗത്തിനും ഉപയോഗിക്കാൻ കഴിഞ്ഞേക്കാവുന്നത്",
    "mwe-upwiz-license-attribution": "പകർപ്പവകാശ ഉടമയ്ക്ക് യഥാക്രമം കടപ്പാട് നൽകി, വ്യാപാരോദ്ദേശമുൾപ്പെടെ ഏതൊരാവശ്യത്തിനും ഉപയോഗിക്കാൻ കഴിഞ്ഞേക്കാവുന്നത്",
    "mwe-upwiz-license-gfdl": "ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി",
    "mwe-upwiz-license-cc-head": "പകർപ്പവകാശ ഉടമ {{PLURAL:$1|ഈ കൃതി|ഈ കൃതികൾ}} ശരിയായ ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്",
    "mwe-upwiz-license-cc-subhead": "എല്ലാ ക്രിയേറ്റീവ് കോമൺസ് അനുമതിപത്രങ്ങളും ഈ സൈറ്റിൽ ഉപയോഗിക്കാൻ പ്രാപ്തമല്ല. പകർപ്പവകാശ ഉടമ ഈ അനുമതികളിലൊന്നാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക.",
    "mwe-upwiz-license-flickr-head": "പകർപ്പവകാശ ഉടമ അദ്ദേഹത്തിന്റെ (അവരുടെ) ഉടമസ്ഥതയിലുള്ള {{PLURAL:$1|ചിത്രമോ ചലച്ചിത്രമോ|ചിത്രങ്ങളോ ചലച്ചിത്രങ്ങളോ}} ശരിയായ അനുമതിയിലാണ് ഫ്ലിക്കറിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്",
    "mwe-upwiz-license-flickr-subhead": "ഫ്ലിക്കറിലെ താളിലെ \"License\" എന്ന തലക്കെട്ട് നോക്കുക. അവരുപയോഗിച്ചിരിക്കുന്ന ഐകോണുകളും അനുവാദപത്രനാമവും ഇവിടെയുള്ള ഐച്ഛികങ്ങളിലൊന്നിന് സമമായിരിക്കണം.",
    "mwe-upwiz-license-public-domain-usa-head": "അമേരിക്കൻ ഐക്യനാടുകളിൽ പകർപ്പവകാശം നിശ്ചയമായും കാലഹരണപ്പെട്ടത്.",
    "mwe-upwiz-license-public-domain-usa-subhead": "അമേരിക്കൻ ഐക്യനാടുകളിലാണ് {{SITENAME}} സ്ഥിതിചെയ്യുന്നത്, അതുകൊണ്ട് കൃതി ആ രാജ്യത്ത് നിശ്ചയമായും പകർപ്പവകാശ മുക്തമാകണം.",
    "mwe-upwiz-license-usgov-head": "{{PLURAL:$1|ഈ കൃതി|ഈ കൃതികൾ}} സൃഷ്ടിച്ചത് അമേരിക്കൻ ഐക്യനാടുകളുടെ ഭരണകൂടമാണ്",
    "mwe-upwiz-license-misc": "പലവിധ കാരണങ്ങൾ",
    "mwe-upwiz-license-custom-head": "മുകളിൽ പരാമർശിക്കാത്ത മറ്റൊരു കാരണം",
    "mwe-upwiz-license-custom-preview": "എങ്ങനെയുണ്ടെന്നു കാണുക",
    "mwe-upwiz-license-none-head": "ഞാനിത് ഇന്റർനെറ്റിൽ കണ്ടെത്തിയതാണ് -- എനിക്കുറപ്പില്ല",
    "mwe-upwiz-license-none": "{{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} സ്വതന്ത്ര അനുമതി ഉള്ളതാണ് അല്ലെങ്കിൽ നിയമപ്രകാരം പൊതുസഞ്ചയത്തിൽ പ്രസിദ്ധീകരിച്ചതാണ് എന്നാണ് എന്റെ വിശ്വാസം. സമയബന്ധിതമായി ആവശ്യമായ അനുമതി വിവരങ്ങൾ ഞാൻ നൽകിയില്ലെങ്കിൽ, {{PLURAL:$1|പ്രമാണം|പ്രമാണങ്ങൾ}} മായ്ക്കപ്പെട്ടേക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നു.",
    "mwe-upwiz-license-generic-head": "{{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഈ വിക്കിയിൽ അപ്‌ലോഡ് ചെയ്യാൻ {{PLURAL:$1|സ്വീകാര്യമായത്|സ്വീകാര്യമായവ}} ആണ്",
    "mwe-upwiz-license-generic": "ഞാൻ [[{{int:disclaimerpage}}|ഈ വിക്കിയിലെ നിരാകരണതാൾ]] പരിശോധിച്ചു, എനിക്ക് ബോദ്ധ്യപ്പെട്ടത് പ്രകാരം {{PLURAL:$1|ഈ സൃഷ്ടി|ഈ സൃഷ്ടികൾ}} ഈ വിക്കിയിലെ വിവരണ സംരക്ഷണ തലങ്ങളെ അധികരിക്കുന്നില്ല.",
    "mwe-upwiz-license-confirm-remove": "{{PLURAL:$1|ഈ അപ്‌ലോഡ്|ഈ അപ്‌ലോഡുകൾ}} നീക്കം ചെയ്യണമെന്ന് ഉറപ്പാണോ?",
    "mwe-upwiz-license-confirm-remove-title": "നീക്കം ചെയ്യൽ സ്ഥിരീകരിക്കുക",
    "mwe-upwiz-license-external": "പ്രമാണം \"$1\" എന്ന സ്രോതസ്സ് സൈറ്റിൽ ഇനി പറയുന്ന അനുമതിയിലാണുള്ളത്: $2.",
    "mwe-upwiz-license-external-invalid": "പ്രമാണം \"$1\" എന്ന സ്രോതസ്സ് സൈറ്റിൽ ഇനിപ്പറയുന്ന അനുമതിയിലാണുള്ളത്: $2. നിർഭാഗ്യവശാൽ, ഈ അനുമതി ഈ സൈറ്റിലെ ഉപയോഗത്തിന് അനുയോജ്യമല്ല.",
    "mwe-upwiz-license-photoset-invalid": "നിർഭാഗ്യവശാൽ, ഫോട്ടോസെറ്റിലെ ഒരു ചിത്രം ഈ സൈറ്റിൽ ഉപയോഗിക്കാൻ അനുയോജ്യമായ അനുമതിയിൽ ഉള്ളവയല്ല.",
    "mwe-upwiz-license-pd-old-70-1923": "ആദ്യം പ്രസിദ്ധീകരിച്ചത് 1929-നു മുമ്പും സ്രഷ്ടാവ് 70 വർഷത്തിലധികം മുമ്പ് മരിച്ചതും ആയവ",
    "mwe-upwiz-url-invalid": "നൽകിയിരിക്കുന്ന യു.ആർ.എൽ. പിന്തുണയ്ക്കാത്തതോ അസാധുവായതോ അനുവാദം പരിമിതപ്പെടുത്തിയതോ ആയ $1 ചിത്രമോ ഫോട്ടോസെറ്റോ ആയതിനാൽ, ഉപയോഗിക്കാനാവില്ല.",
    "mwe-upwiz-user-blacklisted": "നിർഭാഗ്യവശാൽ ഈ  $1 അംഗത്വത്തിന്റെ ഒരു ചിത്രവും  ഈ സൈറ്റിൽ അപ്‌ലോഡ് ചെയ്യാനാവില്ല.",
    "mwe-upwiz-categories": "വർഗ്ഗങ്ങൾ",
    "mwe-upwiz-categories-missing": "വർഗ്ഗങ്ങളിലൊന്നിന് വിവരണതാൾ ഇല്ല. താങ്കൾ ശരിയായിട്ടാണ് ടൈപ്പ് ചെയ്തത് എന്ന് ഉറപ്പാണോ?",
    "mwe-upwiz-thumbnail-failed": "അപ്‌ലോഡ് വിജയകരമായിരുന്നു, പക്ഷേ എങ്ങനെയുണ്ടെന്ന് കാണാനുള്ള ലഘുചിത്രം സെർവർ ലഭ്യമാക്കിയിട്ടില്ല",
    "mwe-upwiz-unparseable-filename": "\"$1\" എന്ന പ്രമാണനാമം മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞില്ല",
    "mwe-upwiz-error-title-invalid": "ഈ തലക്കെട്ട് അസാധുവാണ്. ചതുരകോഷ്ഠകങ്ങൾ, അപൂർണ്ണവിരാമങ്ങൾ, താരത്യമപ്പെടുത്തൽ ചിഹ്നങ്ങൾ, പൈപ്പുകൾ, വളയൻ കോഷ്ഠകങ്ങൾ ഇവയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.",
    "mwe-upwiz-subhead-bugs": "[$1 അറിയാവുന്ന പ്രശ്നങ്ങൾ]",
    "mwe-upwiz-subhead-alt-upload": "പഴയ ഫോമിലേക്ക് മടങ്ങുക",
    "mwe-upwiz-subhead-alternatives": "മറ്റ് അപ്‌ലോഡ് മാർഗ്ഗങ്ങൾ",
    "mwe-upwiz-feedback-prompt": "പ്രതികരണം ചേർക്കുക",
    "mwe-upwiz-feedback-title": "അപ്‌ലോഡ് സഹായിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചേർക്കുക",
    "mwe-upwiz-feedback-blacklist-line-intro": "ഈ തലക്കെട്ട് കരിമ്പട്ടികയിലെ ഇനവുമായി സാമ്യമുള്ളതാണ്: $1",
    "mwe-upwiz-feedback-blacklist-subject": "എന്റെ അപ്‌ലോഡ് തലക്കെട്ട് \"$1\" നിരോധിക്കപ്പെട്ടിരിക്കുന്നു.",
    "mwe-upwiz-errordialog-title": "താങ്കൾ സമർപ്പിച്ചതിൽ പിഴവുണ്ടായിരിക്കുന്നു",
    "mwe-upwiz-errordialog-ok": "ശരി",
    "mwe-upwiz-error-nosuchcampaign": "\"$1\" എന്ന പേരിൽ മേളകളൊന്നുമില്ല.",
    "mwe-upwiz-error-campaigndisabled": "\"$1\" എന്ന മേള സജ്ജമായിട്ടില്ല.",
    "mwe-upwiz-calendar-date": "കലണ്ടറിൽ നിന്നും തീയതി തിരഞ്ഞെടുക്കുക",
    "mwe-upwiz-custom-date": "ഐച്ഛിക തീയതി എഴുത്തുരീതി ഉപയോഗിക്കുക",
    "prefs-uploads": "അപ്‌ലോഡ്",
    "prefs-upwiz-licensing": "അനുമതി",
    "prefs-upwiz-experimental": "പരീക്ഷണാടിസ്ഥാനത്തിലുള്ള സവിശേഷതകൾ",
    "prefs-upwiz-interface": "ഉപയോക്തൃ സമ്പർക്കമുഖം",
    "mwe-upwiz-prefs-def-license": "സ്വതേയുള്ള ഉപയോഗാനുമതി",
    "mwe-upwiz-prefs-def-license-def": "സ്വതേയുള്ളതെന്താണെന്നാൽ അതുപയോഗിക്കുക",
    "mwe-upwiz-prefs-def-license-custom": "സ്വതേ ഉപയോഗിക്കേണ്ട ഉപയോഗാനുമതി നൽകുക",
    "mwe-upwiz-prefs-def-license-custom-help": "മുകളിൽ ഏറ്റവും ഒടുവിലത്തെ ഐച്ഛികം തിരഞ്ഞെടുത്താൽ മാത്രമേ ഈ മണ്ഡലം ഉപയോഗിക്കേണ്ടതുള്ളു.",
    "mwe-upwiz-prefs-license-name": "രചയിതാവിന്റെ പേര്",
    "mwe-upwiz-prefs-license-name-help": "ഈ മണ്ഡലം കാലിയായിടുകയാണെങ്കിൽ ഉപയോക്തൃനാമം സ്വതേ ഉപയോഗിക്കുന്നതാണ്",
    "mwe-upwiz-prefs-license-own": "സ്വന്തം സൃഷ്ടി - $1",
    "mwe-upwiz-prefs-license-thirdparty": "മറ്റുള്ളവരുടെ സൃഷ്ടി - $1",
    "mwe-upwiz-prefs-skiptutorial": "തുടക്കത്തിലെ അനുമതി നൽകൽ സഹായി ഒഴിവാക്കുക",
    "mwe-upwiz-prefs-maxsimultaneous-upload": "ഒരേ സമയം ചെയ്യാവുന്ന പരമാവധി അപ്‌ലോഡുകൾ",
    "campaigns": "അപ്‌ലോഡ് സഹായി മേളകൾ",
    "mwe-upload-campaigns-pagination-next": "അടുത്ത താൾ",
    "mwe-upload-campaigns-list-title": "അപ്‌ലോഡ് മേളകളുടെ പട്ടിക",
    "mwe-upwiz-mv-cta-heading": "ചിത്രങ്ങൾ എല്ലാവർക്കും കണ്ടെത്താനാവുന്നവയായി മാറ്റാൻ സഹായിക്കുക",
    "mwe-upwiz-mv-cta-dismiss": "ഒഴിവാക്കുക"
}