wikimedia/mediawiki-extensions-WikiLove

View on GitHub
i18n/api/ml.json

Summary

Maintainability
Test Coverage
{
    "@metadata": {
        "authors": [
            "Praveenp"
        ]
    },
    "apihelp-wikilove-summary": "മറ്റൊരു ഉപയോക്താവിന് വിക്കിസ്നേഹം നൽകുക.",
    "apihelp-wikilove-extended-description": "മുമ്പേ സജ്ജീകരിച്ച രീതിയിൽ അല്ലെങ്കിൽ ഇവിടെ നിർവ്വചിച്ചിട്ടുള്ള ഫലകങ്ങൾ ഉപയോഗിച്ച് അനുയോജ്യമായ സമ്പർക്കമുഖം ഉപയോഗിച്ച് ഒരു ഉപയോക്താവിന്റെ സംവാദത്താളിൽ ഒരു ഗുണകരമായ സന്ദേശം ചേർക്കലാണ് വിക്കിസ്നേഹം. ഈ പ്രവൃത്തിയിൽ ഒരു കൃത്യമായ വിക്കി എഴുത്ത് ഒരു പ്രത്യേക സംവാദത്താളിൽ ചേർക്കും. സ്ഥിതിവിവരക്കണക്കുകൾ എടുക്കുന്നതിനായി തരവും മറ്റ് വിവരങ്ങളും ശേഖരിക്കപ്പെടുന്നതാണ്.",
    "apihelp-wikilove-param-title": "വിക്കിസ്നേഹം നൽകപ്പെടുന്ന ഉപയോക്താവിന്റെ ഉപയോക്തൃതാളിന്റേയും സംവാദത്താളിന്റേയും പേരിന്റെ പൂർണ്ണരൂപം.",
    "apihelp-wikilove-param-text": "പുതിയ ഭാഗത്ത് ചേർക്കേണ്ട വിക്കി എഴുത്തിന്റെ അസംസ്കൃത രൂപം.",
    "apihelp-wikilove-param-message": "രേഖയാക്കുന്നതിനായി ഉപയോക്താവ് നൽകിയ ശരിക്കുമുള്ള സന്ദേശം.",
    "apihelp-wikilove-param-subject": "പുതിയ ഭാഗത്തിന്റെ വിഷയം.",
    "apihelp-wikilove-param-type": "വിക്കിസ്നേഹത്തിന്റെ തരം (സ്ഥിതിവിവരക്കണക്കുകൾക്ക്); മെനുവിൽ ഏതാണെടുത്തതെന്ന് ഉപതരം അടക്കം (ഉദാ: \"{{int:wikilove-barnstar-original-title}}\" അല്ലെങ്കിൽ \"{{int:wikilove-kittens-header}}\" പോലെ).",
    "apihelp-wikilove-param-email": "ഉപയോക്താവിന് അയയ്ക്കേണ്ട ഇമെയിൽ സന്ദേശത്തിന്റെ (ഐച്ഛികം) ഉള്ളടക്കം. ഉപയോക്താവിന് ഇമെയിൽ അയയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അറിയിപ്പ് തരുന്നതാണ്. ഉപയോക്തൃസംവാദത്താളിൽ എന്തായാലും സന്ദേശം ചേർക്കുന്നതാണ്.",
    "apihelp-wikilove-param-tags": "നാൾപ്പതിപ്പ് ബാധകമാക്കാൻ റ്റാഗുകൾ മാറ്റുക.",
    "apihelp-wikilove-example-1": "\"[[User:Dummy]]\" എന്ന ഉപയോക്താവിന് വിക്കിസ്നേഹം അയയ്ക്കുക",
    "apiwarn-wikilove-ignoringunregistered": "രെജിസ്റ്റർ ചെയ്യാത്ത സ്വീകർത്താക്കളുടെ രേഖ സൂക്ഷിക്കുന്നില്ല",
    "apiwarn-wikilove-notlogged": "പ്രവർത്തി രേഖപ്പെടുത്തിയിട്ടില്ല"
}