repo/i18n/ml.json
{
"@metadata": {
"authors": [
"Adithyak1997",
"Jameela P.",
"Kavya Manohar",
"Ladsgroup",
"Macofe",
"Manuspanicker",
"Praveenp",
"Santhosh.thottingal",
"Vssun"
]
},
"wikibase-desc": "വിന്യസിത ഡേറ്റാ റെപ്പോസിറ്ററി",
"wikibase-entity": "ഇനം",
"wikibase-entity-item": "ഇനം",
"wikibase-entity-property": "ഗുണം",
"wikibase-entity-query": "ക്വറി",
"wikibase-edit": "തിരുത്തുക",
"wikibase-save": "സേവ് ചെയ്യുക",
"wikibase-publish": "പ്രസിദ്ധീകരിക്കുക",
"wikibase-cancel": "റദ്ദാക്കുക",
"wikibase-add": "ചേർക്കുക",
"wikibase-addqualifier": "യോഗ്യതാപരിശോധിനി ചേർക്കുക",
"wikibase-addreference": "അവലംബം ചേർക്കുക",
"wikibase-save-inprogress": "സേവ് ചെയ്യുന്നു...",
"wikibase-publish-inprogress": "പ്രസിദ്ധീകരിക്കുന്നു...",
"wikibase-remove-inprogress": "നീക്കം ചെയ്യുന്നു...",
"wikibase-statementlistview-add": "വില ചേർക്കുക",
"wikibase-statementlistview-add-tooltip": "പുതിയ വില ചേർക്കുക",
"wikibase-statementgrouplistview-add": "പ്രസ്താവന ചേർക്കുക",
"wikibase-statementgrouplistview-add-tooltip": "പുതിയ പ്രസ്താവന ചേർക്കുക",
"wikibase-entitytermsview-entitytermsforlanguagelistview-toggler": "കൂടുതൽ ഭാഷകളിൽ",
"wikibase-entitytermsview-entitytermsforlanguagelistview-configure-link-label": "ക്രമീകരിക്കുക",
"wikibase-entitytermsforlanguagelistview-aliases": "ഇങ്ങനെയും അറിയപ്പെടുന്നു:",
"wikibase-entitytermsforlanguagelistview-description": "വിവരണം",
"wikibase-entitytermsforlanguagelistview-label": "തലക്കുറി",
"wikibase-entitytermsforlanguagelistview-language": "ഭാഷ",
"wikibase-entitytermsforlanguagelistview-more": "നൽകിയിട്ടുള്ള എല്ലാ ഭാഷകളും",
"wikibase-label-empty": "തലക്കുറിയൊന്നും നിർവചിച്ചിട്ടില്ല",
"wikibase-label-edit-placeholder": "തലക്കുറി നൽകുക",
"wikibase-label-edit-placeholder-language-aware": "$1 ഭാഷയിൽ തലക്കുറി നൽകുക",
"wikibase-description-empty": "വിവരണമൊന്നും നിർവചിച്ചിട്ടില്ല",
"wikibase-description-edit-placeholder": "വിവരണം നൽകുക",
"wikibase-description-edit-placeholder-language-aware": "$1 ഭാഷയിൽ വിവരണം നൽകുക",
"wikibase-content-language-edit-label": "ഭാഷ:",
"wikibase-diffview-reference": "അവലംബം",
"wikibase-diffview-rank": "റാങ്ക്",
"wikibase-diffview-rank-preferred": "ഉദ്ദേശിക്കുന്ന റാങ്ക്",
"wikibase-diffview-rank-normal": "സാധാരണ റാങ്ക്",
"wikibase-diffview-rank-deprecated": "ഒഴിവാക്കിയ റാങ്ക്",
"wikibase-diffview-qualifier": "യോഗ്യതാപരിശോധിനി",
"wikibase-diffview-label": "തലക്കുറി",
"wikibase-diffview-alias": "അപരനാമങ്ങൾ",
"wikibase-diffview-description": "വിവരണം",
"wikibase-diffview-link": "കണ്ണികൾ",
"wikibase-diffview-link-name": "പേര്",
"wikibase-diffview-link-badges": "അടയാളപ്പെടുത്തലുകൾ",
"wikibase-sitelink-site-edit-placeholder": "വിക്കി",
"wikibase-sitelink-page-edit-placeholder": "താൾ",
"wikibase-alias-edit-placeholder": "ഒരു അപരനാമം നൽകുക",
"wikibase-label-input-help-message": "ഈ ഡേറ്റാ ഗണത്തിന്റെ തലക്കെട്ട് $1 ആയി നൽകുക.",
"wikibase-statementsection-statements": "പ്രസ്താവനകൾ",
"wikibase-statementsection-identifiers": "തിരിച്ചറിയലുപാധികൾ",
"wikibase-sitelinks": "സൈറ്റിലേക്കുള്ള കണ്ണികൾ",
"wikibase-sitelinks-counter": "$1 {{PLURAL:$1|ഉൾപ്പെടുത്തൽ|ഉൾപ്പെടുത്തലുകൾ}}",
"wikibase-sitelinks-empty": "ഇതുവരെ ഈ ഇനത്തിന് സൈറ്റ്-കണ്ണി നൽകിയിട്ടില്ല.",
"wikibase-sitelinks-special": "മറ്റ് സൈറ്റുകൾ",
"wikibase-remove": "നീക്കം ചെയ്യുക",
"wikibase-undo-title": "\"$1\" എന്നതിൽ നടത്തിയ തിരുത്ത് തിരസ്കരിക്കുന്നു",
"wikibase-restore-title": "\"$1\" എന്നതിന്റെ പഴയ പതിപ്പ് പുനഃസ്ഥാപിക്കുന്നു",
"wikibase-partial-undo": "തിരുത്ത് ഭാഗികമായി ഒഴിവാക്കാവുന്നതാണ്.",
"wikibase-omitted-undo-ops": "യഥാക്രമമുള്ള {{PLURAL:$1|വിലയിൽ|വിലകളിൽ}} പിന്നീട് മാറ്റം വന്നതിനാൽ {{PLURAL:$1|ഒരു മാറ്റം|$1 മാറ്റങ്ങൾ}} ഒഴിവാക്കുന്നു.",
"wikibase-empty-undo": "ഇവിടെ തിരസ്കരിക്കാവുന്നതായി ഒന്നുമില്ല.",
"wikibase-undo-revision-error": "തിരസ്കരണം പരാജയപ്പെട്ടു",
"wikibase-undo-samerev": "തിരസ്കരിക്കാൻ കഴിയില്ല, തിരസ്കരണബേസിനും തിരസ്കരണ ലക്ഷ്യത്തിനും ഒരേ നാൾപ്പതിപ്പാണ്.",
"wikibase-undo-badpage": "മോശം നാൾപ്പതിപ്പ്: നാൾപ്പതിപ്പ് $2, [[:$1]]-നു സ്വന്തമല്ല.",
"wikibase-undo-firstrev": "താളിന്റെ നിർമ്മിതി തിരസ്കരിക്കാനാവില്ല",
"wikibase-undo-nocontent": "$1 എന്ന താളിന്റെ $2 എന്ന നാൾപ്പതിപ്പിന്റെ ഉള്ളടക്കം എടുക്കാൻ കഴിയില്ല",
"wikibase-disambiguation-title": "\"$1\" എന്നതിനുള്ള വിവക്ഷകൾ",
"wikibase-aliases-input-help-message": "ഈ ഡേറ്റാ ഗണം ഒന്നിലധികം പേരുകളിൽ അറിയപ്പെടുന്നുണ്ടെങ്കിൽ, താങ്കൾക്കവ ഇവിടെ പര്യായങ്ങളായോ അപരനാമങ്ങളായോ ചേർക്കാവുന്നതാണ്, അങ്ങനെ ചെയ്യുമ്പോൾ അവയുടെ ഇതരനാമങ്ങൾ ഉപയോഗിച്ചും അവ കണ്ടെത്താനാവും.",
"wikibase-propertypage-datatype": "ഡേറ്റാ തരം",
"wikibase-statementview-rank-normal": "സാധാരണ റാങ്ക്",
"wikibase-statementview-references-counter": "$1 {{PLURAL:$1|സ്രോതസ്സ്|സ്രോതസ്സുകൾ}}",
"wikibase-snakview-property-input-placeholder": "ഗുണഗണങ്ങൾ",
"wikibase-snakview-choosesnaktype": "വിലയുടെ തരം തിരഞ്ഞെടുക്കുക.",
"wikibase-snakview-variations-somevalue-label": "അപരിചിതമായ വില",
"wikibase-snakview-variations-novalue-label": "വില നൽകിയിട്ടില്ല",
"wikibase-snakview-snaktypeselector-value": "ഇഷ്ടാനുസരണമുള്ള വില",
"wikibase-snakformat-invalid-value": "അസാധുവായ വില.",
"wikibase-shortcopyrightwarning": "\"$1\" അമർത്തുമ്പോൾ, താങ്കൾ [[$2|ഉപയോഗനിബന്ധനകൾ]] അംഗീകരിക്കുന്നുണ്ട്, ഒപ്പം താങ്കളുടെ സംഭാവനകൾ പിന്നീട് മാറ്റാനാകാത്തവിധത്തിൽ [$3 $4] പ്രകാരം പ്രസിദ്ധീകരിക്കുന്നതിനും താങ്കൾ സമ്മതിക്കുന്നതാണ്.",
"wikibase-copyrighttooltip-acknowledge": "എന്റെ ഭാവി തിരുത്തലുകൾക്കും ഈ നിബന്ധനകൾ ഞാൻ അംഗീകരിക്കുന്നു. ഈ സന്ദേശം ഇനി കാണിക്കേണ്ടതില്ല.",
"wikibase-entityselector-more": "കൂടുതൽ",
"wikibase-anonymouseditwarning": "മുന്നറിയിപ്പ്: താങ്കൾ ലോഗിൻ ചെയ്തിട്ടില്ല.\nതാങ്കളുടെ ഐ.പി. വിലാസം നാൾവഴിയിൽ ചേർക്കുന്നതാണ്",
"wikibase-anonymouseditwarning-heading": "താങ്കൾ പ്രവേശിച്ചിട്ടില്ല",
"wikibase-move-error": "ഡേറ്റാ നാമമേഖലയിലുള്ള താളുകൾ മാറ്റാനോ, താളുകൾ അതിലേയ്ക്ക് മാറ്റാനോ കഴിയില്ല.",
"wikibase-validator-invalid": "അസാധുവായ വില",
"wikibase-validator-missing-field": "ആവശ്യമുള്ള \"$1\" മണ്ഡലം നൽകിയിട്ടില്ല",
"wikibase-validator-bad-type": "$1 എന്നതിനു പകരം $2",
"wikibase-validator-too-long": "{{PLURAL:$1|ഒരക്ഷരത്തിലും|$1 അക്ഷരങ്ങളിലും}} കൂടുതൽ നീളമുള്ളതാവാൻ പാടില്ല",
"wikibase-validator-too-short": "കുറഞ്ഞത് {{PLURAL:$1|ഒരക്ഷരമെങ്കിലും|$1 അക്ഷരങ്ങളെങ്കിലും}} നീളമുള്ളതായിരിക്കണം",
"wikibase-validator-too-high": "പരിധിയ്ക്ക് പുറത്താണ്, $1 എന്നതിലും മുകളിലാവാൻ പാടില്ല",
"wikibase-validator-too-low": "പരിധിയ്ക്ക് പുറത്താണ്, $1 എന്നതിലും താഴെയാവാൻ പാടില്ല",
"wikibase-validator-malformed-value": "തെറ്റായവിധത്തിലുള്ള ഇൻപുട്ട്: $1",
"wikibase-validator-bad-entity-id": "തെറ്റായവിധത്തിലുള്ള ഐ.ഡി.: $1",
"wikibase-validator-bad-entity-type": "അപ്രതീക്ഷിതമായ ഇന തരം $1",
"wikibase-validator-no-such-entity": "$1 കണ്ടെത്താനായില്ല",
"wikibase-validator-no-such-property": "$1 എന്ന ഗുണം കണ്ടെത്താനായില്ല",
"wikibase-validator-bad-value": "ഡേറ്റാ വിലയിൽ പിഴവുണ്ട്: $1",
"wikibase-validator-bad-value-type": "വിലയുടെ തരം $1 മോശമാണ്, $2 ആണ് പ്രതീക്ഷിച്ചത്",
"wikibase-validator-bad-url": "തെറ്റായവിധത്തിലുള്ള യു.ആർ.എൽ.: $1",
"wikibase-validator-bad-url-scheme": "യു.ആർ.എൽ. സമ്പ്രദായം $1 പിന്തുണയ്ക്കുന്നില്ല.",
"wikibase-validator-unknown-unit": "അപരിചിതമായ ഏകകം: $1",
"wikibase-validator-not-allowed": "അസാധുവായ വില: $1",
"wikibase-validator-no-validators": "വിലക്കപ്പെട്ടത്",
"wikibase-wikibaserepopage-unresolved-redirect": "$1 ഒരു തിരിച്ചുവിടലാണ്.",
"special-itembytitle": "ഇനം തലക്കെട്ടനുസരിച്ച്",
"wikibase-itembytitle-lookup-fieldset": "സൈറ്റും തലക്കെട്ടുമനുസരിച്ച് ഇനങ്ങൾക്കായി തിരയുക",
"wikibase-itembytitle-lookup-site": "സൈറ്റ്:",
"wikibase-itembytitle-lookup-page": "താൾ:",
"wikibase-itembytitle-submit": "തിരയുക",
"wikibase-itembytitle-create": "താങ്കൾക്ക് [$1 ഒരു ഇനം സൃഷ്ടിക്കുകയും] ആവാം.",
"special-gotolinkedpage": "കണ്ണി ചേർക്കപ്പെട്ട താളിലേക്ക് പോവുക",
"wikibase-gotolinkedpage-lookup-site": "സൈറ്റ്:",
"wikibase-gotolinkedpage-lookup-item": "ഇനത്തിന്റെ ഐ.ഡി.:",
"special-itemdisambiguation": "ഇനത്തിന്റെ വിവക്ഷകൾ",
"wikibase-itemdisambiguation-lookup-fieldset": "ഭാഷയും തലക്കുറിയും ഉപയോഗിച്ച് ഇനങ്ങൾ തിരയുക",
"wikibase-itemdisambiguation-lookup-language": "ഭാഷയുടെ കോഡ്:",
"wikibase-itemdisambiguation-lookup-label": "തലക്കുറി:",
"wikibase-itemdisambiguation-submit": "തിരയുക",
"wikibase-itemdisambiguation-nothing-found": "ക്ഷമിക്കുക, ആ തലക്കുറിയുള്ള ഒരിനവും കണ്ടെത്താനായില്ല.",
"wikibase-itemdisambiguation-search": "താങ്കൾക്ക് [$1 ഇനത്തിനായി തിരയാവുന്നതാണ്].",
"wikibase-itemdisambiguation-create": "താങ്കൾക്ക് [$1 ഇനം നിർമ്മിക്കാവുന്നതാണ്].",
"wikibase-itemdisambiguation-invalid-langcode": "ക്ഷമിക്കുക, താങ്കൾ നൽകിയ ഭാഷാ തിരിച്ചറിയൽ വിവരം സിസ്റ്റത്തിന് അപരിചിതമാണ്. ദയവായി \"ml\" പോലെയുള്ള സാധുവായ തിരിച്ചറിയലുപാധി നൽകുക.",
"wikibase-newproperty-datatype": "ഡേറ്റാ തരം:",
"wikibase-newproperty-invalid-datatype": "അസാധുവായാ ഡേറ്റാതരമാണ് നൽകിയിരിക്കുന്നത്",
"special-newitem": "പുതിയൊരു ഇനം സൃഷ്ടിക്കുക",
"wikibase-newitem-fieldset": "പുതിയൊരു ഇനം സൃഷ്ടിക്കുക",
"wikibase-newentity-language": "ഭാഷ:",
"wikibase-newentity-label": "തലക്കുറി:",
"wikibase-newentity-description": "വിവരണം:",
"wikibase-newentity-submit": "സൃഷ്ടിക്കുക",
"wikibase-setlabel-label": "തലക്കുറി:",
"special-setdescription": "വിവരണം സജ്ജീകരിക്കുക",
"wikibase-setdescription-label": "വിവരണം:",
"wikibase-setdescription-submit": "വിവരണം സജ്ജീകരിക്കുക",
"wikibase-setaliases-label": "അപരനാമങ്ങൾ:",
"wikibase-setlabeldescriptionaliases-label-label": "തലക്കുറി:",
"wikibase-setlabeldescriptionaliases-description-label": "വിവരണം:",
"wikibase-setlabeldescriptionaliases-aliases-label": "അപരനാമങ്ങൾ:",
"wikibase-setlabeldescriptionaliases-submit": "തലക്കുറിയും വിവരണവും അപരനാമങ്ങളും സജ്ജീകരിക്കുക",
"special-setsitelink": "സൈറ്റിന്റെ കണ്ണി സജ്ജീകരിക്കുക",
"wikibase-setsitelink-site": "സൈറ്റിന്റെ ഐ.ഡി.:",
"wikibase-setsitelink-label": "സൈറ്റിന്റെ കണ്ണി:",
"wikibase-setsitelink-submit": "സൈറ്റിന്റെ കണ്ണി സജ്ജീകരിക്കുക",
"wikibase-modifyentity-id": "ഐ.ഡി.",
"wikibase-modifyterm-language": "ഭാഷയുടെ കോഡ്:",
"special-mergeitems": "രണ്ട് ഇനങ്ങൾ സംയോജിപ്പിക്കുക",
"wikibase-listproperties-datatype": "ഡേറ്റാ തരം:",
"wikibase-listproperties-all": "എല്ലാ ഡേറ്റാ തരങ്ങളും",
"wikibase-listproperties-submit": "കണ്ടെത്തുക",
"wikibase-entitypage-bad-id": "അസാധുവായ ഉപയോക്തൃനാമം: $1",
"wikibase-parse-error": "തെറ്റായവിധത്തിലുള്ള വില.",
"wikibase-parse-error-coordinate": "നിർദ്ദേശാങ്കങ്ങളുടെ വില തെറ്റായവിധത്തിലാണ്.",
"wikibase-parse-error-entity-id": "ഇനത്തിന്റെ ഐ.ഡി. തെറ്റായ വിധത്തിലാണ്.",
"wikibase-parse-error-quantity": "അളവിന്റെ വില തെറ്റായ വിധത്തിലാണ്.",
"wikibase-parse-error-time": "സമയവില തെറ്റായവിധത്തിലാണ്.",
"wikibase-redirectentity-submit": "തിരിച്ചുവിടൽ",
"wikibase-restoreold": "പുനഃസ്ഥാപിക്കുക",
"wikibase-no-direct-editing": "$1 എന്ന നാമമേഖലയിൽ നേരിട്ടുള്ള തിരുത്ത് പ്രവർത്തനരഹിതമാക്കിയിരിക്കുന്നു",
"wikibase-noentity-createone": "ഒപ്പം താങ്കൾക്ക് [[$1|പുതിയൊരെണ്ണം സൃഷ്ടിക്കാവുന്നതുമാണ്]].",
"wikibase-listdatatypes-wikibase-item-head": "ഇനം",
"wikibase-listdatatypes-commonsmedia-head": "കോമൺസ് മീഡിയ",
"wikibase-listdatatypes-globe-coordinate-head": "ഭൗമ നിർദ്ദേശാങ്കം",
"wikibase-listdatatypes-quantity-head": "അളവ്",
"wikibase-listdatatypes-monolingualtext-head": "ഏകഭാഷാ എഴുത്ത്",
"wikibase-listdatatypes-multilingualtext-head": "ബഹുഭാഷാ എഴുത്ത്",
"wikibase-listdatatypes-string-head": "പദം",
"wikibase-listdatatypes-time-head": "സമയം",
"wikibase-listdatavaluetypes-name-time": "സമയം",
"content-model-wikibase-item": "വിക്കിബേസ് ഇനം"
}